EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇൻഡി​ഗോയെ മെരുക്കാൻ സ‍ർക്കാർ, പത്ത് ശതമാനം സ‍ർവ്വീസുകൾ വെട്ടിക്കുറച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ഇൻഡി​ഗോയെ മെരുക്കാൻ സ‍ർക്കാർ, പത്ത് ശതമാനം സ‍ർവ്വീസുകൾ വെട്ടിക്കുറച്ചു
Business

ഇൻഡി​ഗോയെ മെരുക്കാൻ സ‍ർക്കാർ, പത്ത് ശതമാനം സ‍ർവ്വീസുകൾ വെട്ടിക്കുറച്ചു

Web Desk
Last updated: December 29, 2025 11:43 AM
Web Desk
Published: December 29, 2025
Share

ദില്ലി: ഇൻഡിഗോ വിമാനക്കമ്പനിയുടെ സർവീസുകൾ വെട്ടിക്കുറച്ച് കേന്ദ്രം. 10 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കണം എന്നുള്ളതായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം. ഇതാണ് നിലവിൽ വന്നത്. ഡിസംബർ ആദ്യമുള്ള 2008 സർവീസുകൾ 1879 സർവീസുകളായി ചുരുക്കി. ബെം​ഗളൂരുവിൽ നിന്നാണ് ഏറ്റവുമധികം സർവീസുകൾ കുറച്ചത്; 52 സർവീസുകൾ. ദൂരക്കുറവുള്ള സ‍ർവ്വീസുകളാണ് വെട്ടിക്കുറച്ചിൽ ഏറെയും എന്നാണ് വിവരം.

അതേസമയം രാജ്യത്താകെ ലക്ഷക്കണക്കിന് വിമാനയാത്രക്കാരെ ദിവസങ്ങളോളം കടുത്ത ദുരിതത്തിലാക്കിയ ഇൻഡിഗോയ്ക്കെതിരെ കൂടുതൽ നടപടികൾ വന്നേക്കും എന്നാണ് സൂചന. കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ ഇൻഡിഗോയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് സൂചന. സിഇഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും കനത്ത പിഴ ചുമത്താനും നിർദേശിച്ചുള്ള റിപ്പോർട്ടാണ് ഡിജിസിഎ സമര്‍പ്പിച്ചതെന്നാണ് വിവരം.

TAGGED:IndigoIndigo Airlines
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇറാൻ – യുഎസ്എ സമാധാന കരാറിലെ വ്യവസ്ഥകൾ പുറത്ത്
  • എല്‍ നിനോ വരുന്നു, യുഎഇയില്‍ കടുത്ത ചൂടിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
  • ഇറാൻ – യുഎസ് സമാധാന കരാറിൻ്റെ നിലനിൽപ്പിൽ ലെബനനിലെ ഇസ്രയേൽ ഇടപെടൽ നി‍ർണായകമെന്ന് ഇറാൻ
  • ശബരിമല ശ്രീകോവിലിൻ്റെ മേൽക്കൂരയിൽ നിറം മാറ്റം, അന്വേഷണം ആരംഭിച്ചു
  • ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും

You Might Also Like

Business

സ്റ്റോക്ക് ചെയ്യാൻ നെട്ടോട്ടം, സംസ്ഥാനത്തെ മദ്യവിൽപനശാലകളിൽ നല്ല തിരക്ക്

September 30, 2024
BusinessDiaspora

സ്റ്റാർട്ട് അപ്പ് വർക്ക്സ് നടൻ മാധവൻ ഉദ്ഘാടനം ചെയ്തു, സംരംഭകർക്ക് കരുത്തായി യുഎഇയിൽ പുതിയ സംരംഭം

February 3, 2024
Business

ഒരു തുള്ളി മദ്യം വിൽക്കാതെ തെലങ്കാന എക്സൈസ് സമ്പാദിച്ചത് 2,600 കോടി രൂപ

August 20, 2023
Business

അഞ്ച് വ‍ർ‌ഷത്തിനിടെ ഇന്ത്യയിൽ പൂട്ടിപ്പോയത് ഏഴ് വിമാനക്കമ്പനികൾ, ഇനിയുള്ളത് 16 കമ്പനികൾ

July 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?