EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രാദേശിക കറൻസി വഴി ആദ്യ ക്രൂഡ് ഓയിൽ വ്യാപാരം നടത്തി ഇന്ത്യയും യുഎഇയും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിന് പിന്നാലെയാണ് ഇടപാട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > പ്രാദേശിക കറൻസി വഴി ആദ്യ ക്രൂഡ് ഓയിൽ വ്യാപാരം നടത്തി ഇന്ത്യയും യുഎഇയും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിന് പിന്നാലെയാണ് ഇടപാട്
Uncategorized

പ്രാദേശിക കറൻസി വഴി ആദ്യ ക്രൂഡ് ഓയിൽ വ്യാപാരം നടത്തി ഇന്ത്യയും യുഎഇയും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിന് പിന്നാലെയാണ് ഇടപാട്

News Desk
Last updated: August 15, 2023 1:11 PM
News Desk
Published: August 15, 2023
Share

അബുദാബി: പ്രാദേശിക കറൻസി വഴി ക്രൂഡ് ഓയിൽ വ്യാപാരം നടത്തി ഇന്ത്യും യുഎഇയും. മുൻ ധാരണപ്രകാരമാണ് ഇടപാട്. 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇടപാട് പൂർണമായും പ്രാദേശിക കറൻസി വഴിയാണ നടത്തിയത്.അബുദബി നാഷണൽ ഓയിൽ കമ്പനിയും ഇന്ത്യൻ ഓയിൽ കോർപറേഷനും തമ്മിലാണ് ആദ്യ ഇടപാട് നടത്തിയത്.

വിനിമയച്ചെലവ് കുറയുകയും ഭാവിയിൽ ദിർഹവും രൂപയും ശക്തിപ്പെടുന്നതിനുള്ള സുപ്രധാന നീക്കമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടന്ന ചർച്ചയിലാണ് ഇടപാടിന് ധാരണയായത്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

DiasporaNewsUncategorized

പകുത്ത് നൽകി അച്ഛന്റെ കരൾ;നാല് വയസുകാരി റസിയ ജീവിതത്തിലേക്ക്

July 10, 2024
Uncategorized

കട്ടപ്പമാരെ കൂടെ നിർത്തി മുന്നോട്ട് പോകാനാവില്ല, യൂത്ത്കോണ്‍ഗ്രസ് വാട്സാപ്പ് ഗ്രൂപ്പില്‍ പോര് രൂക്ഷം

August 22, 2025
NewsUncategorized

ഓംപ്രകാശിനെതിരായ ലഹരിക്കേസ്;റിമാന്റ് റിപ്പോർട്ടിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും

October 7, 2024
Uncategorized

ശ്രീനാഥ് ഭാസിയുടെ ‘എല്‍എല്‍ബി’; ട്രെയ്‌ലര്‍

January 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?