EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സാമ്പത്തിക തട്ടിപ്പ് കേസ്; മാണി സി കാപ്പന്റെ ഹർജി ഹൈക്കോടതി തളളി;കേസ് പ്രഥമദൃഷ്ട്യ നിലനിൽക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സാമ്പത്തിക തട്ടിപ്പ് കേസ്; മാണി സി കാപ്പന്റെ ഹർജി ഹൈക്കോടതി തളളി;കേസ് പ്രഥമദൃഷ്ട്യ നിലനിൽക്കും
News

സാമ്പത്തിക തട്ടിപ്പ് കേസ്; മാണി സി കാപ്പന്റെ ഹർജി ഹൈക്കോടതി തളളി;കേസ് പ്രഥമദൃഷ്ട്യ നിലനിൽക്കും

Web News
Last updated: July 3, 2024 12:23 PM
Web News
Published: July 3, 2024
Share

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ ഹർജി ഹൈക്കോടതി തളളി. മാണി സി കാപ്പനെതിരെ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കുമെന്ന് വിചാരണ കോടതി പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് മാണി സി കാപ്പൻ ഹൈക്കോടതിയെ സമീപിച്ചത്.കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെയാണ് വിചാരണ കോടതിയുടെ നടപടി എന്നായിരുന്നു മാണി സി കാപ്പന്റെ ഹർജി.എന്നാൽ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കും എന്നതിന് കാരണങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മുംബൈ വ്യവസായി ദിനേശ് മേനോന്റെ കൈയ്യിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് പറഞ്ഞ് 3.25 കോടി തട്ടിയെടുത്തു എന്നതാണ് കേസ്. ദിനേശ് മേനോൻ നൽകിയ പരാടിയിൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

TAGGED:financial fraud caseKannur airportKerala Highcourtmani c kappan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

ബ്രിട്ടനിൽ ഇന്ത്യക്കാർക്ക് വൻ തൊഴിലവസരങ്ങൾ

March 10, 2023
News

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞു

September 4, 2023
News

AMMA-WCC പോരിന്റെ ഇരയാണ് താനെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ്

September 26, 2024
News

നരബലിക്കുശേഷം ദമ്പതികൾ കൊല്ലപ്പെട്ടവരുടെ മാംസം ഭക്ഷിച്ചു; വെളിപ്പെടുത്തി ലൈല

October 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?