EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി
News

പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി

News Desk
Last updated: August 22, 2022 9:33 AM
News Desk
Published: August 22, 2022
Share

കണ്ണൂര്‍ സര്‍വകലാശാല അനധികൃത നിയമന ആരോപണത്തിൽ അസോസിയേറ്റ് പ്രഫസർ പ്രിയ വര്‍ഗീസിന്റെ നിയമനം തടഞ്ഞ് ഹൈക്കോടതി. ലിസ്റ്റിലെ രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഈ മാസം 31 വരെയാണ് ഹൈക്കോടതി സ്റ്റേ. നിയമന നടപടികൾ സ്റ്റേ ചെയ്ത് പട്ടിക പുനക്രമീകരിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

പ്രിയ വര്‍ഗീസിന്റെ നിയമനം അനധികൃതമാണെന്നും സ്വജനപക്ഷപാതപരമായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. നിയമനത്തിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന വിവരാവകാശ രേഖ കഴിഞ്ഞ ദിവസം കണ്ണൂർ സർവകലാശാല പുറത്തുവിട്ടിരുന്നു. യോഗ്യതയില്‍ പ്രിയ വര്‍ഗീസ് ഏറെ മുന്നിലാണെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. നിയമനവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ച ജോസഫ് സ്‌കറിയക്ക് അടിസ്ഥാന യോഗ്യതയായ നെറ്റ് ഇല്ലെന്നും രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം സർവ്വകലാശാല വിഷയത്തിൽ സർക്കാരും ​ഗവർണറും തമ്മിലുള്ള പോര് തുടരുകയാണ്. ​ഗവർണറുടെ അധികാരം റദ്ദാക്കുന്ന നടപടികളിലേക്ക് സർക്കാർ കടക്കുകയും ചെയ്തിരുന്നു. ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മറ്റന്നാൾ നിയമസഭയിൽ അവതരിപ്പിക്കും.

TAGGED:kerala high courtpriya varghese
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ആശിഷ് ജെ ദേശായ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

July 6, 2023
News

ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ കൊച്ചിയിൽ പറന്നിറങ്ങി

November 10, 2024
News

യുവാക്കൾക്ക് മുന്നറിയിപ്പുമായി ഇൻഫോസിസ് സ്ഥാപകൻ

February 25, 2023
EntertainmentNews

ആറാം തമ്പുരനായി നടക്കുന്നതുകൊണ്ടാണ് ഫെസ്റ്റിവല്‍ നടക്കുന്നത് എന്നാണ് ധാരണ, രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി കൗണ്‍സില്‍

December 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?