EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുവാക്കൾക്ക് മുന്നറിയിപ്പുമായി ഇൻഫോസിസ് സ്ഥാപകൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുവാക്കൾക്ക് മുന്നറിയിപ്പുമായി ഇൻഫോസിസ് സ്ഥാപകൻ
News

യുവാക്കൾക്ക് മുന്നറിയിപ്പുമായി ഇൻഫോസിസ് സ്ഥാപകൻ

News Desk
Last updated: February 25, 2023 12:54 PM
News Desk
Published: February 25, 2023
Share

യുവാക്കൾക്ക് ഉപദേശവുമായി ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. ‘വർക്ക് ഫ്രം ഹോം’ ചെയ്യരുതെന്ന നിർദ്ദേശമാണ് അദ്ദേഹം യുവാക്കൾക്ക് നൽകുന്നത്. ഒരു കമ്പനിയിൽ ജീവനക്കാരനായിരിക്കുന്ന സമയത്ത് മറ്റു കമ്പനികൾക്ക് വേണ്ടിയുള്ള ജോലികൾ ഏറ്റെടുത്ത് ചെയ്യരുതെന്നും അദ്ദേഹം പറയുന്നു.

പല കമ്പനികളും പുത്തൻ പുതിയ നിർദ്ദേശം മുന്നോട്ട് വെക്കുന്നുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ എത്തുക, മറ്റ് ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യുക തുടങ്ങിയ വ്യവസ്ഥകളാണ് പല കമ്പനികളും മുന്നോട്ട് വെക്കുന്നത്. എന്നാൽ ഇത്തരം വാദങ്ങൾക്ക് മുഖംകൊടുക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. കമ്പനികളുടെ ഇത്തരം വാ​ഗ്ദാനങ്ങളെ കെണി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

എൻ ആർ നാരായണ മൂർത്തി യുകെ പ്രധാനമന്ത്രി ഋഷി സുനക്കിൻ്റെ ഭാര്യാപിതാവാണ്. കമ്പനിയുടെ ചെയർമാൻ, സിഇഒ, പ്രസിഡൻ്റ്, ചീഫ് മെൻ്റർ എന്നീ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇൻഫോസിസിൽ ഒരു ചെറിയ ഓഹരി ഇപ്പോഴും അദ്ദേഹത്തിൻ്റെ കൈവശമാണ്.

TAGGED:Infosys FounderNarayana MoorthyRishi Sunak
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

EntertainmentNews

ചോദ്യങ്ങൾക്ക് സിനിമാപാട്ടിന്റെ രൂപത്തിൽ ഉത്തരങ്ങൾ, ഉത്തരകടലാസും ടീച്ചറിന്റെ മറുപടിയും വൈറൽ

April 1, 2023
News

കൊവിഡിനെതിരേ വായിലൂടെ ശ്വസിക്കാവുന്ന പ്രതിരോധ മരുന്ന്; അംഗീകാരം നല്‍കി ചൈന

September 7, 2022
News

അമ്മയ്ക്കും സഹോദരിക്കും പിന്നാലെ പ്രവീണും; കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരു മരണം കൂടി

November 17, 2023
EntertainmentNews

ആര്യൻ ഖാൻ സംവിധായകനാവുന്നു

December 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?