EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കൊച്ചിയില്‍ നാവിക സേന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു; ഒരു മരണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കൊച്ചിയില്‍ നാവിക സേന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു; ഒരു മരണം
News

കൊച്ചിയില്‍ നാവിക സേന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു; ഒരു മരണം

Web News
Last updated: November 4, 2023 3:21 PM
Web News
Published: November 4, 2023
Share

പരിശീലന പറക്കലിനിടെ കൊച്ചിയില്‍ നാവികസേന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ഒരു നാവികന്‍ മരിച്ചു. അപകടത്തില്‍ ഒരു നാവികന് ഗുരുതരമായി പരിക്കേറ്റു.

നാവിക ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡ റണ്‍വേയിലാണ് അപകടം. നാവിക സേനയുടെ ചേതക് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്ററില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നതെന്നാണ് സൂചന.

TAGGED:KOCHInaval base
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

കോവിഡ് നിയമലംഘനങ്ങൾക്ക് 50 ശതമാനം പിഴയിളവ് പ്രഖ്യാപിച്ച് യുഎഇ

March 14, 2023
News

യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിച്ചു

November 1, 2022
News

ADM നവീൻ ബാബുവിന്റെ മരണം;കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ മൊഴിയെടുത്തു

October 19, 2024
News

അഞ്ചര മണിക്കൂർ… കോയമ്പത്തൂർ – ബെംഗളൂരു വന്ദേഭാരത് ട്രയൽ റൺ പൂ‍ർത്തിയായി

December 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?