EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിച്ചു
News

യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിച്ചു

News Desk
Last updated: November 1, 2022 7:25 AM
News Desk
Published: November 1, 2022
Share

യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിച്ചു. യുഎഇ ഇന്ധന വില കമ്മിറ്റിയാണ് 2022 നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്. ഒക്ടോബറിലെ വിലയുമായി താരതമ്യം ചെയ്യുമ്പോഴാണ് വിലയിൽ വർധനവ് വന്നിട്ടുള്ളത്. ആഗോള എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് വില ഉയർന്നത്. ഇന്ന് മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.32 ദിർഹമാണ്.

• സൂപ്പർ 98 പെട്രോൾ: ദിർഹം 3.32— ഒക്ടോബറിൽ 3.03 ദിർഹം

• പ്രത്യേക 95 പെട്രോൾ: ദിർഹം 3.20 — ഒക്ടോബറിൽ 2.92 ദിർഹം

• ഡീസൽ: ദിർഹം 4.01 — ഒക്ടോബറിൽ 3.76 ദിർഹം

• ഇ-പ്ലസ് 91 പെട്രോൾ: ദിർഹം 3.13 — ഒക്ടോബറിൽ 2.85 ദിർഹം

TAGGED:fuel price hikeUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

അതിനിർണായക കരാറുകളിലേക്ക് ചുവട് വച്ച് ഇന്ത്യയും യുഎഇയും

January 20, 2026
News

മന്നം ജയന്തിയും പെസഹാ വ്യാഴവും അവധി ദിനങ്ങൾ; 2026ലെ പൊതുഅവധി ദിനങ്ങൾ അംഗീകരിച്ച് മന്ത്രിസഭ

October 30, 2025
News

കാറിൽ ചാരി നിന്നതിന് 6 വയസുകാരനെ ചവിട്ടിത്തെറിപ്പിച്ചു; പ്രതി അറസ്റ്റിൽ

November 4, 2022
News

പ്ര​ള​യ​വും മ​ഴ​ക്കെ​ടു​തി​യും; ഒ​ക്‌​ല​ൻ​ഡിൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

January 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?