EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശസ്ത്രക്രിയ വിജയകരം; സെല്‍വിന്റെ ഹൃദയം ഇനി ഹരിനാരായണനില്‍ മിടിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ശസ്ത്രക്രിയ വിജയകരം; സെല്‍വിന്റെ ഹൃദയം ഇനി ഹരിനാരായണനില്‍ മിടിക്കും
News

ശസ്ത്രക്രിയ വിജയകരം; സെല്‍വിന്റെ ഹൃദയം ഇനി ഹരിനാരായണനില്‍ മിടിക്കും

Web News
Last updated: November 25, 2023 6:23 PM
Web News
Published: November 25, 2023
Share

ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 16 കാരന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഹരിനാരായണനാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്.

മസ്തിഷ്‌ക മരണം സംഭവിച്ച കന്യാകുമാരി സ്വദേശി സെല്‍വിന്‍ ശേഖറിന്റെ ഹൃദയമാണ് ഹരിനാരായണന് ശസ്ത്രക്രിയയിലൂടെ വെച്ചത്. ഹരിനാരായണനെ കൂടാതെ അഞ്ച് പേര്‍ക്ക് കൂടി സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങള്‍ ദാനം ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് ഹൃദയം എറണാകുളം ലിസി ആശുപത്രിയിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററാണ് തെരഞ്ഞെടുത്തത്. ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തിച്ച അവയവം റോഡ് മാര്‍ഗം ആശുപത്രിയിലേക്ക് എത്തിച്ചു.

 

 

TAGGED:heart implant surgery
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

കിഴക്കേനടയ്ക്ക് പുതിയ മുഖം: ഗുരുവായൂർ ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

April 29, 2023
News

കടമക്കുടിയിലെ കൂട്ട ആത്മഹത്യ; ബന്ധുക്കള്‍ക്ക് വീണ്ടും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍; മരിച്ചിട്ടും വിടാതെ ലോണ്‍ ആപ്പുകള്‍

September 14, 2023
DiasporaNews

നൈജീരിയയിൽ സ്‌കൂൾ കെട്ടിടം തകർന്ന് 22 കുട്ടികൾക്ക് മരിച്ചു;പരീക്ഷ എഴുതുന്നതിനിടെയാണ് അപകടമുണ്ടായത്

July 14, 2024
News

ഗിന്നസ് റെക്കോർഡ് നിറവിൽ ദുബായ് ആർടിഎ

November 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?