EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇൻറലിജൻസ് മേധാവി വിജയൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇൻറലിജൻസ് മേധാവി വിജയൻ
News

എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇൻറലിജൻസ് മേധാവി വിജയൻ

Web News
Last updated: December 23, 2024 11:22 AM
Web News
Published: December 23, 2024
Share

തിരുവനന്തപുരം: എം.ആർ. അജിത് കുമാറിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ പി. വിജയനെ സസ്പെൻഡ് ചെയ്തിരുന്നു. കോഴിക്കോട്ട് ട്രെയിനിൽ തീവെച്ച സംഭവത്തിൽ പ്രതിയുടെ വിവരങ്ങൾ ചോർത്തിയെന്ന കാരണത്താലായിരുന്നു അന്വേഷണവിധേയമായുള്ള സസ്പെൻഷൻ.

2023-ലായിരുന്നു അദ്ദേഹത്തിന്റെ സസ്പെൻഷൻ. പിന്നീടുള്ള അന്വേഷണത്തിൽ ഉന്നത ഉദ്യോ​ഗസ്ഥർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് തള്ളിയതോടെയാണ് അദ്ദേഹം സർവീസിൽ തിരിച്ചെത്തുന്നത്.

തനിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് മുന്നിൽ അജിത് കുമാർ നൽകിയ മൊഴി കള്ളമാണെന്ന് വിജയൻ ഡിജിപിക്ക് സമർപ്പിച്ച പരാതിയിൽ പറയുന്നു. ഇക്കാര്യത്തിൽ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഡിജിപിക്ക് ലഭിച്ച പരാതി തുടർനടപടികൾക്കായി സർക്കാറിന് കൈമാറി.

TAGGED:ADGP ajith kumarp vijayan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

യുഎഇയിൽ ലൈസൻസില്ലാതെ ചികിത്സിച്ചാൽ ഒരു ലക്ഷം ദിർഹം പിഴ

January 11, 2023
News

ഫ്ളാറ്റിൽ നിന്നും വീണ് മലയാളി വിദ്യാ‍ർത്ഥി ബഹ്റൈനിൽ മരിച്ചു

August 13, 2023
News

ഇ​ന്ത്യ​ൻ നി​ർ​മി​ത സ്റ്റീ​ഡ് ചെ​യി​ൻ​ലെ​സ് സൈ​ക്കി​ൾ ഇ​നി ബ​ഹ്റൈ​നി​ലും

December 2, 2022
News

ഉംറ നിർവഹിക്കുന്നവർക്ക് വിവിധ പാക്കേജുകളൊരുക്കി ‘നുസുക്’

October 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?