EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗുരുവായൂര്‍ സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗുരുവായൂര്‍ സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു
News

ഗുരുവായൂര്‍ സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു

Web News
Last updated: November 12, 2023 4:44 PM
Web News
Published: November 12, 2023
Share

തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി കലൂര്‍ ഷാജിയാണ് അന്തരിച്ചത്.

ബഹ്‌റൈനിലെ ദേവ്ജി ഗോള്‍ഡ് ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു ഷാജി. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന്റെ ഭാഗമായി കമ്പനി അധികൃതരുമായി ചേര്‍ന്ന് ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം ഹെല്‍പ്പ് ലൈന്‍ ടീം നടപടിക്രമങ്ങള്‍ നടത്തി വരുന്നതായി ബികെഎസ്.എഫ് ഹെല്‍പ്പ് ലൈന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഭാര്യ: സിംജ, മക്കള്‍: അദ്വൈത, ദത്താത്രേയ.

TAGGED:Bahrainheart attackthrissur
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

സുജിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; സഹോദരങ്ങളുടെ സഹായത്തോടെ കുഴിച്ചിട്ടു; പ്രതി വിഷ്ണുവിന്റെ മൊഴി

August 22, 2023
News

മൈക്കിന് പകരം മൂർഖൻ! വാവ സുരേഷ് വിവാദത്തിൽ

November 29, 2022
News

ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി ‘മധുരമോണം 2023’ വര്‍ണാഭമായി ആഘോഷിച്ചു

September 30, 2023
News

വന്ദനാദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് നൽകും

July 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?