EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ-ഇന്ത്യ യാത്രയ്ക്ക് മാസ്കും വാക്സിൻ സർട്ടിഫിക്കറ്റും നിർബന്ധം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യുഎഇ-ഇന്ത്യ യാത്രയ്ക്ക് മാസ്കും വാക്സിൻ സർട്ടിഫിക്കറ്റും നിർബന്ധം
Diaspora

യുഎഇ-ഇന്ത്യ യാത്രയ്ക്ക് മാസ്കും വാക്സിൻ സർട്ടിഫിക്കറ്റും നിർബന്ധം

News Desk
Last updated: December 27, 2022 5:33 AM
News Desk
Published: December 27, 2022
Share

യുഎഇ-ഇന്ത്യ യാത്രക്കാർ കോവിഡ് വാക്സീൻ എടുത്തതാണെന്ന് ഉറപ്പുവരുത്തണമെന്ന് എയ‍ർ ഇന്ത്യ. യാത്രയിലുടനീളം മാസ്ക് ധരിക്കുകയും സാമൂഹ്യ അകലവും പാലിക്കുകയും വേണം. നാട്ടിലെത്തിയശേഷം കോവിഡ് ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ റിപ്പോ‍ർട്ട് ചെയ്യാനും എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളെ പോസ്റ്റ് അറൈവൽ റാൻഡം പരിശോധനയ്ക്ക് വിധേയരാക്കില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

എന്നാൽ ചൈനയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കേന്ദ്രസർക്കാർ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി. ചൈന, തായ്‌ലന്‍ഡ്, ഹോങ്കോങ്, ജപ്പാന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കാണ് പരിശോധന ബാധകമാവുക.

TAGGED:travel guidelinesUAE-India
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

DiasporaNews

ഷാർജ ക്രീക്കിൽ നങ്കൂരമിട്ടിരുന്ന 5 ബോട്ടുകൾക്ക് തീപിടിച്ചു, അപകടത്തിൽ ഒരാൾക്ക് പരിക്ക്

May 20, 2023
Diaspora

ദോഹ – കൊച്ചി സെക്ടറിൽ പുതിയ സർവ്വീസുമായി എയർഇന്ത്യ

October 2, 2023
Diaspora

ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി: നാവികരുടെ മോചനം ചർച്ചയായി?

February 15, 2024
Diaspora

ഒമാനിലും കനത്ത മഴ തുടരുന്നു; നാളെയും സ്കൂളുകൾക്ക് അവധി

April 16, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?