EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷാർജ ക്രീക്കിൽ നങ്കൂരമിട്ടിരുന്ന 5 ബോട്ടുകൾക്ക് തീപിടിച്ചു, അപകടത്തിൽ ഒരാൾക്ക് പരിക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഷാർജ ക്രീക്കിൽ നങ്കൂരമിട്ടിരുന്ന 5 ബോട്ടുകൾക്ക് തീപിടിച്ചു, അപകടത്തിൽ ഒരാൾക്ക് പരിക്ക്
DiasporaNews

ഷാർജ ക്രീക്കിൽ നങ്കൂരമിട്ടിരുന്ന 5 ബോട്ടുകൾക്ക് തീപിടിച്ചു, അപകടത്തിൽ ഒരാൾക്ക് പരിക്ക്

News Desk
Last updated: May 20, 2023 12:08 PM
News Desk
Published: May 20, 2023
Share

ഷാർജ: ഷാർജ ക്രീക്കിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകൾക്കാണ് ഇന്ന് രാവിലെ പിടിച്ചത്. ബോട്ട് ജീവനക്കാരനായ പ്രവാസിക്ക് പരുക്കേറ്റതായി അധികൃതർ വ്യക്തമാക്കി. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിച്ചു. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ എമർജൻസി റെസ്പോൺസ് ടീം സ്ഥലത്തെത്തി. ഉടൻ തന്നെ സിവിൽ ഡിഫൻസ് അധികൃതർ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

പരിക്കേറ്റയാളെ ഷാർജ അൽ ഖാസിമിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണങ്ങൾ വ്യക്തമാകാൻ അധികൃതർ അന്വേഷണം ആരംഭിച്ചും. പരിക്കുകൾ സാരമുള്ളതല്ലെന്നാണ് ലഭ്യമാകുന്ന വിവരം

TAGGED:creekfiresharjah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

അമ്മയ്ക്കും സഹോദരിക്കും പിന്നാലെ പ്രവീണും; കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരു മരണം കൂടി

November 17, 2023
News

‘ആരോ കൊല്ലാൻ വരുന്നു’: ജയിലിലും പരസ്പര വിരുദ്ധമായി സംസാരിച്ച് സന്ദീപ്

May 11, 2023
News

പുത്തൻ റേക്കുമായി കണ്ണൂർ ജനശതാബ്ദി; കൂടുതൽ ട്രെയിനുകൾക്ക് പുത്തൻ കോച്ചുകൾ ഉടൻ

October 16, 2024
News

ദിവ്യയ്ക്ക് എതിരെ പ്രതിഷേധം ശക്തം: നേതാക്കൾ പക്വതയോടെ പെരുമാറണമെന്ന് മന്ത്രി രാജൻ

October 15, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?