EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബഫര്‍ സോണില്‍ സര്‍ക്കാരിന്റെ അനുനയ നീക്കം; ജനവാസ കേന്ദ്രം ഉണ്ടെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബഫര്‍ സോണില്‍ സര്‍ക്കാരിന്റെ അനുനയ നീക്കം; ജനവാസ കേന്ദ്രം ഉണ്ടെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും
News

ബഫര്‍ സോണില്‍ സര്‍ക്കാരിന്റെ അനുനയ നീക്കം; ജനവാസ കേന്ദ്രം ഉണ്ടെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും

News Desk
Last updated: December 18, 2022 9:57 AM
News Desk
Published: December 18, 2022
Share

ബഫര്‍ സോണ്‍ വിഷയത്തില്‍ അനുനയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ബഫര്‍ സോണില്‍ ജനവാസ കേന്ദ്രം ഉണ്ടെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്ന് വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ഒരു കിലോമീറ്ററിനകത്ത് ജനവാസ മേഖലയുണ്ടോയെന്ന് പരിശോധിക്കും.

ഉപഗ്രഹ സര്‍വേ സര്‍ക്കാര്‍ വിഴുങ്ങിയിട്ടില്ല. ഉപഗ്രഹ സര്‍വേകളില്‍ എല്ലാവര്‍ക്കും പരാതി അറിയിക്കാം. ജുഡീഷ്യല്‍ സ്വഭാവമുള്ള സമിതി പരാതികള്‍ പരിശോധിക്കും. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിക്കുകയെന്നും പരാതികള്‍ കേള്‍ക്കാന്‍ കൂടുതല്‍ സമയം വേണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, നേരിട്ടുള്ള സര്‍വേയാണ് നടത്തേണ്ടതെന്നും ഉപഗ്രഹ സര്‍വേ അവ്യക്തമാണെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഉപഗ്രഹ സര്‍വേ കോടതിയില്‍ സമര്‍പ്പിച്ചാല്‍ കേരളത്തിന് തിരിച്ചടിയുണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു. ബഫര്‍ സോണ്‍ സമരം പ്രതിപക്ഷം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

TAGGED:buffer zone
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

News

യുഎഇയിൽ ഇന്ന് കാലാവസ്ഥ സാധാരണഗതിയിൽ

September 5, 2022
News

സമയനിഷ്ഠയിൽ ഇത്തിഹാദ് എയർവെയ്സ് ഒന്നാമൻ

January 15, 2023
News

മാർബർഗ് രോഗലക്ഷണങ്ങൾ അറിയാം

April 3, 2023
News

മൂടൽമഞ്ഞ് ശക്തം: യുഎഇയിൽ അലർട്ടുകൾ പ്രഖ്യാപിച്ചു

October 2, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?