EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ ഇന്ന് കാലാവസ്ഥ സാധാരണഗതിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ ഇന്ന് കാലാവസ്ഥ സാധാരണഗതിയിൽ
News

യുഎഇയിൽ ഇന്ന് കാലാവസ്ഥ സാധാരണഗതിയിൽ

News Desk
Last updated: September 5, 2022 5:07 AM
News Desk
Published: September 5, 2022
Share

യുഎഇയിലെ കാലാവസ്ഥ സാധാരണഗതിയിലായിരിക്കുമെന്നും രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ മേഘങ്ങൾ രൂപം കൊള്ളുകയും ചെയ്യുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ക്രമേണ ഈ മേഘങ്ങൾ സംവഹനമേഘങ്ങളായി രൂപം പ്രാപിക്കുകയും ചെയ്യും.

നേരിയതോ മിതമായാതോ ആയ കാറ്റു വീശും. ഇത് ഉച്ചയോടടുക്കുമ്പോൾ പൊടിക്കാറ്റായി മാറാനും സാധ്യതയുണ്ട്. അബുദാബിയിലും ദുബൈയിലും യഥാക്രമം 42 ഡിഗ്രി സെൽഷ്യസും 41 ഡിഗ്രി സെൽഷ്യസും താപനില ഉയരും. അതേസമയം അറേബ്യൻ കടലിലും ഒമാൻ കടലിലും സ്ഥിതി നേരിയതോതിലായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

TAGGED:UAEweather update
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും
  • അനധികൃത കുടിയേറ്റക്കാരെ തിരിച്ച് കയറ്റാതെ ബംഗ്ലാദേശ്, അസം അതിർത്തിയിൽ സംഘർഷം
  • ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദി വേണം’, നെതന്യാഹുവിനെതിരെ ട്രംപ്
  • സമാധാന കരാ‍ർ തയ്യാ‍ർ, വെള്ളിയാഴ്ച ഒപ്പിടുമെന്ന് ഇറാൻ
  • ചാണ്ടി ഉമ്മൻ്റെ ഇടപെടൽ, ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ജോലി

You Might Also Like

DiasporaNews

യുഎഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

October 12, 2022
News

തമിഴ്‌നാടിന്റെ പൈതൃകത്തിന്റെ ഭാഗം; ജല്ലിക്കട്ടിന് അനുമതി നല്‍കി സുപ്രീം കോടതി

May 18, 2023
News

20-ാം മണിക്കൂറിൽ അത്ഭുതം: കുഴൽക്കിണറിൽ വീണ ഒന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

April 4, 2024
News

5 ബില്യൺ ഡോളറിന്റെ ‘ചന്ദ്രൻ’ ദുബായിൽ ഇറങ്ങുന്നു!

September 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?