EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഫ്രഞ്ച് സംവിധായകൻ ഴാങ് ലുക് ഗോദാർഡ് അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഫ്രഞ്ച് സംവിധായകൻ ഴാങ് ലുക് ഗോദാർഡ് അന്തരിച്ചു
News

ഫ്രഞ്ച് സംവിധായകൻ ഴാങ് ലുക് ഗോദാർഡ് അന്തരിച്ചു

News Desk
Last updated: September 13, 2022 11:12 AM
News Desk
Published: September 13, 2022
Share

അൻപതുകളിലും അറുപതുകളിലും സിനിമാ ലോകത്ത് വിപ്ലവം സൃഷ്ടിച്ച ഫ്രഞ്ച് – സ്വിസ് സംവിധായകൻ ഴാങ് ലുക് ഗോദാർഡ് അന്തരിച്ചു. 91 വയസ്സായിരുന്നു. ചലചിത്രനിർമ്മാണ പ്രസ്ഥാനമായ നോവൽ വേഗിലെ പ്രധാന വ്യക്തിത്വമാണദ്ദേഹം. “ഞങ്ങൾക്ക് ഒരു ദേശീയ നിധിയെയാണ്, ഒരു കണ്ണിനെയാണ് നഷ്ടമായിരിക്കുന്നത് ” – ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ട്വീറ്റ് ചെയ്തു.

1930 ൽ പാരിസിലെ സെവൻത് അറോണ്ടിസ്മെന്റിൽ സമ്പന്നകുടുംബത്തിൽ ജനിച്ച ലുക് നിരൂപകനായാണ് സിനിമാലോകത്തേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് നടൻ, തിരക്കഥാകൃത്ത്, നിർമാതാവ്, സിനിമാട്ടോഗ്രാഫർ, സംവിധായകൻ തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു. സിനിമകളിലെ ഐക്കണോക്ലാസ്റ്റിക്, മെച്ചപ്പെട്ട ചിത്രീകരണ ശൈലി, വളച്ചൊടിക്കാത്ത റാഡിക്കലിസം എന്നിവയ്ക്ക് പേരുകേട്ട വ്യക്തിയാണ് ലുക്. 1960 കളിൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ട സിനിമകളിലൂടെ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. പിന്നീട് ഓസ്കാർ ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

2021 ൽ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ലൈഫ് ടൈം പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. ശാരീരിക ബുദ്ധി മുട്ടുകൾ മൂലം ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന ലുക് വീഡിയോ കോളിലൂടെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

TAGGED:Zhang Luc Godard
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

നാട്ടികയിൽ ഹ്യൂണ്ടായി ഫാക്ടറി കൊണ്ടു വരാം എന്നല്ല എൻ്റെ വാ​​ഗ്ദാനം: സുരേഷ് ഗോപി

April 3, 2024
News

നേപ്പാളിൽ ഭൂചലനത്തിൽ ആറു മരണം; ഉത്തരേന്ത്യയിലും തുടർചലനങ്ങൾ

November 9, 2022
News

അഫ്ഗാനിസ്ഥാനിൽ പബ്ജിയും ടിക്ക്‌ടോക്കും നിരോധിക്കുന്നു

September 20, 2022
News

പുതുവർഷം: സുരക്ഷ ശക്തമാക്കി കുവൈറ്റ്

December 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?