EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എക്‌സ്‌ക്യൂട്ടീവ് എക്‌സ്പ്രസില്‍ വീണ്ടും തീപിടിത്തം; ഒരു കോച്ച് പൂര്‍ണമായി കത്തി; അട്ടിമറിയെന്ന് സംശയം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എക്‌സ്‌ക്യൂട്ടീവ് എക്‌സ്പ്രസില്‍ വീണ്ടും തീപിടിത്തം; ഒരു കോച്ച് പൂര്‍ണമായി കത്തി; അട്ടിമറിയെന്ന് സംശയം
News

എക്‌സ്‌ക്യൂട്ടീവ് എക്‌സ്പ്രസില്‍ വീണ്ടും തീപിടിത്തം; ഒരു കോച്ച് പൂര്‍ണമായി കത്തി; അട്ടിമറിയെന്ന് സംശയം

Web News
Last updated: June 1, 2023 3:01 AM
Web News
Published: June 1, 2023
Share

കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ വീണ്ടും തീപിടിത്തം. കണ്ണൂരില്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഒരു അവസാന കോച്ചില്‍ തീ പടരുന്നത് ശ്രദ്ധയില്‍പെടുന്നത്. കോച്ചിന് തീ ഇട്ടതാണെന്ന് സംശയമുണ്ട്.

എലത്തൂരില്‍ തീപിടിത്തമുണ്ടായ അതേ ട്രെയിനിലാണ് ഇന്നും തീപിടിത്തമുണ്ടായത്. ജനറല്‍ കോച്ച് പൂര്‍ണമായും കത്തി നശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെടുന്നത്.

കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ച ട്രെയിനില്‍ തീപടരുന്നത് കണ്ടത് സ്റ്റേഷനിലെത്തിയ യാത്രക്കാരിലൊരാളാണ്. മനഃപൂര്‍വ്വം തീയിട്ടതാണോ എന്ന സംശയം ഉയരുന്നുണ്ട്. കാനുമായി ഒരാള്‍ ബോഗിയിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

5.10ന് കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ട ട്രെയിനിനാണ് തീപിടിച്ചത്. അഗ്നി ശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. പുലര്‍ച്ചെ 2.20 ഓടെ തീ അണച്ചു.

ഏപ്രില്‍ രണ്ടിനാണ് 9.25ന് കോഴിക്കോട് എലത്തൂര്‍ വെച്ച് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവില്‍ തീ വെച്ചത്.

TAGGED:alappuzha executive expressFire breaks
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

Editoreal PlusNews

പി. കെ റോസി ഇവിടെയുണ്ട്, മലയാളത്തിന്‍റെ ആദ്യ നായികയ്ക്ക് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ

February 10, 2023
Editoreal PlusNews

ട്രാഫിക് കുരുക്ക്; രോഗിക്ക് വേണ്ടി ആശുപത്രിയിലേക്ക് ഓടിയെത്തിയ ഡോക്ടർ വൈറൽ ആകുന്നു

September 12, 2022
NewsProgram

75ാം സ്വാതന്ത്ര്യ ദിനം: ആഘോഷ പരിപാടികളുമായി കുവൈറ്റ് ഇന്ത്യൻ എംബസി

August 12, 2022
NewsUncategorized

വയനാട് ഉരുൾപൊട്ടൽ;കാണാതായ 32 പേരെ മരിച്ചതായി കണക്കാക്കും

January 14, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?