EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബഹ്റൈനിൽ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരുക്ക്.
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബഹ്റൈനിൽ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരുക്ക്.
News

ബഹ്റൈനിൽ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരുക്ക്.

Web News
Last updated: June 17, 2024 4:56 PM
Web News
Published: June 17, 2024
Share
Bahrain car accident

മനാമ: ബഹ്റൈനിൽ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരുക്ക്. ഹമദ് ‍ടൗണിലെ റൗണ്ട് എബൗട്ട് 6 ടണലിന് സമീപമാണ് അപകടമുണ്ടായത്.

ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ സല്ലാഖിലേക്ക് പോയ കാർ ഇരുമ്പ് വേലിയിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.

സ്ഥലത്തെ ​ഗതാ​ഗതം നിയന്ത്രിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

TAGGED:accidentBahrainCarinjured
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ഷാര്‍ജ പുസ്തകമേളയിൽ ഇന്ന് ഷാരൂഖ് ഖാന്‍ അതിഥിയായെത്തും

November 11, 2022
News

ചത്ത നായയുടെ ജഡം പുറത്തെടുത്ത് പരിശോധിച്ചു; നാല് വയസുകാരിയെ കടിച്ച നായയ്ക്ക് പേവിഷ ബാധ

July 13, 2023
News

യുഎഇ: മൂടൽമഞ്ഞ് ശക്തമാവുന്നതിനാൽ താപനില കുറയും

September 28, 2022
NewsUncategorized

ഭാര്യയുടെ കഴുത്തറുത്ത ഭർത്താവ് ജീവനൊടുക്കി,ഭാര്യ ഗുരുതരാവസ്ഥയിൽ

July 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?