EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കള്ളാടി-മേപ്പാടി തുരങ്കപാത: പാറ തുരക്കൽ അടുത്ത ആഴ്ച ആരംഭിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കള്ളാടി-മേപ്പാടി തുരങ്കപാത: പാറ തുരക്കൽ അടുത്ത ആഴ്ച ആരംഭിക്കും
News

കള്ളാടി-മേപ്പാടി തുരങ്കപാത: പാറ തുരക്കൽ അടുത്ത ആഴ്ച ആരംഭിക്കും

Web Desk
Last updated: February 27, 2026 1:09 PM
Web Desk
Published: February 27, 2026
Share

വയനാട്: കോഴിക്കോട് നിന്നും ചുരം ഒഴിവാക്കി അതിവേ​ഗം വയനാട്ടിൽ എത്തിക്കാൻ സഹായിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമ്മാണത്തിൻ്റെ ഭാ​ഗമായുള്ള മല തുരക്കൽ അടുത്ത ആഴ്ച ആരംഭിക്കും. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി (Stage-II Clearance) ലഭിച്ചതിന് പിന്നാലെയാണ് തുരക്കൽ നടപടികളിലേക്ക് കടക്കുന്നത്. തുരങ്ക നി‍ർമ്മാണത്തിന് ആവശ്യമായ യന്ത്രങ്ങളെല്ലാം ഇതിനോടകം എത്തിച്ചു കഴിഞ്ഞു.

8.73 കിലോമീറ്റർ നീളമുള്ള ഇരട്ട തുരങ്കമാണ് കള്ളാടിയിൽ വരുന്നത്. ഇതിനായി കോഴിക്കോട് മറിപ്പുഴയിൽ നിന്നും വയനാട് മേപ്പാടിയിൽ നിന്നും ഒരേസമയം ഖനനം നടക്കും. കൊങ്കൺ റെയിൽവേയുടെ മേൽനോട്ടത്തിൽ ദിലീപ് ബിൽഡ്‌കോൺ കമ്പനിയാണ് നിർമ്മാണം നടത്തുന്നത്. കിഫ്ബി ഫണ്ട് ചെയ്യുന്ന തുരങ്കപ്പാതയ്ക്ക് 2135 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

തുരങ്കപ്പാത യഥാ‍ർത്ഥ്യമാക്കുന്നതോടെ കോഴിക്കോട് – വയനാട് പാതയിൽ 24 മണിക്കൂറും സു​ഗമമായ യാത്ര സാധ്യമാകും. കോഴിക്കോട് – വയനാട് പാതയിലെ യാത്രാസമയം പകുതിയായി കുറയും. നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള അത്യാധുനിക നിർമ്മാണ രീതിയാണ് ഇതിനായി ഉപയോഗിക്കുന്നത്

TAGGED:Kalladi meppadi TunnelWayanad tunnel
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്
  • ഫുഡ് ബുക്ക് അവതരിപ്പിക്കുന്ന തിരമാല സീഫുഡ് ഫെസ്റ്റ് ജൂലൈ 26 വരെ
  • ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്കിൽ 20-30 ശതമാനം വരെ കുറവ്
  • പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ
  • പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  

You Might Also Like

News

കാലാവസ്ഥാ വ്യതിയാനം: കുട്ടികൾക്കിടയിൽ പനി പടരുന്നു

February 24, 2023
News

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുന്‍ പ്രസിഡന്റ് ഭാസുരാംഗന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍

November 9, 2023
NewsUncategorized

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ്; നേതാക്കൾ കസ്റ്റഡിയിൽ

September 22, 2022
Editoreal PlusNewsSports

ഖത്തർ ലോകകപ്പ് മത്സരക്രമം അറിയാം

September 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?