EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്
News

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

Web Desk
Last updated: December 1, 2024 2:26 PM
Web Desk
Published: December 1, 2024
Share

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫിൻജാൽ ചുഴലിക്കാറ്റ് പോണ്ടിച്ചേരിയിൽ കര തൊട്ടതിന് പിന്നാലെ കേരളത്തിൽ മഴ ശക്തിപ്പെട്ടു. ഇന്നലെ തെക്കൻ ജില്ലകളിൽ ശക്തമായിരുന്ന മഴ ഇന്ന് മധ്യകേരളത്തിലേക്കും വടക്കൻ ജില്ലകളിലേക്കും വ്യാപിച്ചു. നാളെ വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച ഉച്ചയ്ക്ക് പുറത്തു വിട്ട മഴ മുന്നറിയിപ്പ് പ്രകാരം നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട് ആണ്.

ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ,പാലക്കാട്,കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടാണ്.

അതേസമയം ഇന്നലെ രാത്രി 10.30 നും 11.30 നും ഇടയിൽ മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ വേഗതയിലാണ് ഫിൻജാൽ ചുഴലിക്കാറ്റ് പുതുച്ചേരി തീരത്ത് കരയിൽ പ്രവേശിച്ചത്. കരയിൽ പ്രവേശിച്ചതിന് പിന്നാലെ അതി തീവ്ര ന്യുന മർദ്ദമായി ശക്തി കുറഞ്ഞ് ഫിൻജാൽ കരയിലൂടെ സഞ്ചാരം തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം.

 

TAGGED:kerala rainmonsoonrainrain alertred alert
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി
  • പ്രതിഷേധക്കടലായി ജന്തർ മന്തിർ: രാഹുലും പ്രിയങ്കയും അറസ്റ്റിൽ
  • ബിസ്മി ‘മെഗാ ഫെസ്റ്റ് സീസൺ 5’ പ്രഖ്യാപിച്ചു; ജെറ്റൂർ കാറുകളും കണ്ടെയ്നർ ഉൽപന്നങ്ങളുമടക്കം വമ്പൻ സമ്മാനങ്ങൾ
  • എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ഇന്ന്​
  • സംസ്ഥാനത്തെ പൊതുശുചിമുറികളിൽ ഇന്ത്യൻ ക്ലോസ്സറ്റുകൾക്ക് പകരം യൂറോപ്യൻ ക്ലോസ്സറ്റ് സ്ഥാപിക്കണമെന്ന് ഉത്തരവ്

You Might Also Like

News

മേയറുടെ കത്തിന്റെ ഉറവിടം കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം

November 7, 2022
News

ഷെയ്ൻ നിഗത്തേയും ശ്രീനാഥ് ഭാസിയേയും പൂർണമായി വിലക്കി ചലച്ചിത്ര സംഘടനകൾ

April 25, 2023
News

ലൗ ജിഹാദ് ആരോപിച്ച് യുവതിക്കും മലയാളി യുവാവിനും നേരെ സദാചാര ആക്രമണം; പ്രതികള്‍ തീവ്രഹിന്ദു സംഘടന നേതാക്കള്‍, അറസ്റ്റില്‍

February 6, 2024
News

വീണ്ടും നരബലിക്ക് ശ്രമം; മന്ത്രവാദത്തിനിടെ തലനാരിഴക്ക് രക്ഷപ്പെട്ട് യുവതി

December 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?