EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ധനുഷ് വീണ്ടും സംവിധായകനാവുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ധനുഷ് വീണ്ടും സംവിധായകനാവുന്നു
News

ധനുഷ് വീണ്ടും സംവിധായകനാവുന്നു

News Desk
Last updated: January 13, 2023 8:58 AM
News Desk
Published: January 13, 2023
Share

സൂപ്പർതാരം ധനുഷ് വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്നു. റായൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിഷ്ണു വിശാൽ, എസ്.ജെ. സൂര്യ, കാളിദാസ് ജയറാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനുഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദുഷാരയാണ് നായിക. സൺ പിക്‌ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ മാസമായിരിക്കും ആരംഭിക്കുക.

പാ പാണ്ടി എന്ന ചിത്രമാണ് ധനുഷിന്റെ ആദ്യ സംവിധാന സംരംഭം. 2017ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥയും നിർമാണവും ധനുഷ് തന്നെയായിരുന്നു നിർവഹിച്ചത്. രാജ്കിരൺ, രേവതി, പ്രസന്ന, മഡോണ സെബാസ്റ്റ്യൻ, ധനുഷ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കൾ.

TAGGED:dhanush
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

DiasporaNews

ആൾക്കൂട്ടവും അംഗരക്ഷകരുമില്ലാതെ പൊതുജനങ്ങൾക്കിടയിലൂടെ ദുബായ് ഭരണാധികാരി

June 3, 2023
News

മാങ്ങ മോഷണക്കേസിൽ പ്രതിയായ പോലീസുകാരനെ പിരിച്ചു വിട്ടു

April 26, 2023
News

കെ റെയിൽ പദ്ധതി റദ്ദാക്കി, മഞ്ഞക്കുറ്റിയിട്ട ഭൂമി സ്വതന്ത്ര്യമായി

May 20, 2026
News

അബുദാബി ഗോൾഡൻ വിസ കാലാവധി 10 വർഷമാക്കി

January 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?