EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അബുദാബി ഗോൾഡൻ വിസ കാലാവധി 10 വർഷമാക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അബുദാബി ഗോൾഡൻ വിസ കാലാവധി 10 വർഷമാക്കി
News

അബുദാബി ഗോൾഡൻ വിസ കാലാവധി 10 വർഷമാക്കി

News Desk
Last updated: January 17, 2023 8:47 AM
News Desk
Published: January 17, 2023
Share

അബുദാബിയിൽ ഗോൾഡൻ വിസ കാലാവധി 10 വർഷമാക്കി. അബുദാബി റസിഡന്റ്സ് ഓഫിസിന്റെ അഭ്യർഥനയെ തുടർന്നാണ് വിസ കാലാവധി ഏകീകരിച്ചതെന്ന് ഡയറക്ടർ മാർക്ക് ദോർസി അറിയിച്ചു. നേരത്തെ വ്യത്യസ്ത മേഖലകളിലെ വിദഗ്ധർക്കും ബിസിനസുകാർക്കും 5, 10 വർഷ കാലാവധിയുള്ള രണ്ട് ഇനം വിസകളായിരുന്നു നൽകിയിരുന്നത്. ഇതാണ് 10 വർഷമായി ഏകീകരിച്ചത്.

ഗോൾഡൻ വിസ ഉടമകളുടെ കുടുംബാംഗങ്ങൾക്ക് പ്രായഭേദമന്യേ തുല്യ കാലയളവിലേക്ക് വിസ കിട്ടും. മികച്ച വിദ്യാർഥികൾക്കും 5നു പകരം 10 വർഷത്തേക്ക് വിസ ലഭിക്കും.

വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആറ് മാസത്തേക്ക് മൾട്ടിപ്പിൾ എൻട്രി വിസയും നൽകും. ഗോൾഡൻ വിസക്കാർക്ക് ആറ് മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്തു താമസിച്ചാലും വിസ റദ്ദാകില്ല. സ്‌പോൺസർ മരിച്ചാലും കുടുംബാംഗങ്ങൾക്ക് വിസാ കാലാവധി തീരുന്നതുവരെ രാജ്യത്ത് തുടരാം തുടങ്ങി നിരവധി ആനുകൂല്യങ്ങളുമുണ്ട്.

TAGGED:Abu Dhabi Golden Visa
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

1500 ആരോഗ്യപ്രവർത്തകർക്ക് യുകെയിലേക്ക് പറക്കാം

November 5, 2022
News

വീട് സ്വപ്നം കണ്ട് കുവൈത്തിലെത്തി, നാലാം നാളിൽ ബിനോയിയും സ്വപ്നങ്ങളും ഇല്ലാതായി

June 13, 2024
News

സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പെ​ൺ​കു​ട്ടി​ക​ളെ വി​ല​ക്കി താ​ലി​ബാ​ൻ; അ​പ​ല​പി​ച്ച് ലോകരാഷ്ട്രങ്ങൾ

December 21, 2022
News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; ആള്‍ദൈവം പോക്‌സോ കേസില്‍ അറസ്റ്റില്‍

June 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?