EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ശരീരത്തില്‍ മുറിവുകള്‍’; ഡല്‍ഹിയില്‍ മലയാളി വ്യവസായിയെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ശരീരത്തില്‍ മുറിവുകള്‍’; ഡല്‍ഹിയില്‍ മലയാളി വ്യവസായിയെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍
News

‘ശരീരത്തില്‍ മുറിവുകള്‍’; ഡല്‍ഹിയില്‍ മലയാളി വ്യവസായിയെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍

Web News
Last updated: September 30, 2023 9:04 AM
Web News
Published: September 30, 2023
Share

ഡല്‍ഹിയില്‍ മലയാളി വ്യവസായിയെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍. എസ്എന്‍ഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായ തിരുവല്ല മേപ്രാല്‍ കൈലാത്ത് ഹൗസില്‍ പി.പി. സുജാതനെയാണ് പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കിടിയിട്ട നിലയില്‍ കണ്ടെത്തിയത്. സുജാതന് 60 വയസുണ്ട്.

സുജാതന്‍ വ്യാഴാഴ്ച രാത്രി ഒന്‍പതു മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്കു പോകാനായാണ് വീട്ടില്‍ നിന്നിറങ്ങിയത്. ദ്വാരകയില്‍ തിരുപ്പതി പബ്ലിക് സ്‌കൂളിനു സമീപമാണ് സുജാതന്‍ താമസിക്കുന്നത്.

സുജാതന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഉപയോഗിച്ചാണ് മരത്തില്‍ കെട്ടിത്തൂക്കിയതെന്ന് പൊലീസ് അറിയിച്ചു.മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുണ്ട്.

പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിനു സമീപമുള്ള പാര്‍ക്കില്‍ മൃതദേഹം കണ്ടത്.
പേഴ്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. സംസ്‌കാരം ഡല്‍ഹിയില്‍ നടക്കും. ഭാര്യ: പ്രീതി. മക്കള്‍: ശാന്തിപ്രിയ, അമല്‍.

 

TAGGED:BusinessBusiness ManDelhiMalayali Businessman
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

പ്രചരിക്കുന്ന ചിത്രം വ്യാജം, പരാതി നല്‍കും; യഥാര്‍ത്ഥ ചിത്രം പങ്കുവെച്ച് ബജ്‌റംഗ് പൂനിയ

May 29, 2023
NewsSports

വീണ്ടും ക്രിക്കറ്റ് മാമാങ്കം! ഏഷ്യാകപ്പിനൊരുങ്ങി യു.എ.ഇ

August 8, 2022
News

യുഎഇയിൽ മൂടൽമഞ്ഞ് രൂക്ഷമാകും; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

September 3, 2022
News

കോഴിക്കോട് വന്ദേഭാരത് ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു: ആത്മഹത്യയെന്ന് സംശയം

May 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?