EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ പു​ര​സ്‌​കാ​രം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ പു​ര​സ്‌​കാ​രം
EntertainmentNews

ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ പു​ര​സ്‌​കാ​രം

News Desk
Last updated: September 27, 2022 8:34 AM
News Desk
Published: September 27, 2022
Share

ബോ​ളി​വു​ഡ് ന​ടിയും സംവിധായകയുമായ ആ​ശാ പ​രേ​ഖി​ന് ദാ​ദാ സാ​ഹി​ബ് ഫാ​ല്‍​ക്കെ അവാർഡ്. ഇ​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര​രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ള്‍​ക്കാ​ണ് പു​ര​സ്‌​കാ​രം. പ​ത്ത് ല​ക്ഷം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു സ​മ്മാ​നി​ക്കും. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

1952ൽ ‘മാ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ ആശാ പരേഖ് നിരവധി സിനിമകളിൽ അഭിനയിക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. ഹം ​സാ​യാ, ല​വ് ഇ​ന്‍ ടോ​ക്കി​യോ, സി​ദ്ദി,ക​ന്യാ​ദാ​ന്‍, ഗു​ന്‍​ഘ​ട്ട്, ജ​ബ് പ്യാ​ര്‍ കി​സീ സേ ​ഹോ​താ ഹേ, ​ദോ ബ​ദ​ന്‍, ചി​രാ​ഗ് തു​ട​ങ്ങി​യ​വാ​ണ് പ്ര​ധാ​ന സി​നി​മ​ക​ള്‍.

ഇന്ത്യൻ ഫിലിം സെൻസര്‍ ബോര്‍ഡിന്റെ അധ്യക്ഷയാകുന്ന ആദ്യ വനിതയാണ് ആശാഖ് പരേഖ്. രാജ്യം പദ്‍മശ്രീ നല്‍കി ആശാ പരേഖിനെ ആദരിച്ചിട്ടുണ്ട്. ഇ​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര​ത്തി​ന്‍റെ പി​താ​വാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ദാ​ദാ​സാ​ഹി​ബ് ഫാ​ല്‍​ക്കെ​യു​ടെ പേ​രി​ൽ 1969 മു​ത​ലാ​ണ് ഈ ​പു​ര​സ്‌​കാ​രം ന​ൽകിതുട​ങ്ങി​യ​ത്.

TAGGED:Asha ParekhDada Saheb Phalke Award
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ

You Might Also Like

News

വി​ര്‍​ജി​നി​യ​യി​ലെ വെ​ടി​വ​യ്പ്പിൽ പത്ത് മരണം

November 23, 2022
Entertainment

എനിക്ക് കുറച്ചു കാലമായി ഉറങ്ങാൻ പറ്റുന്നില്ല: ആരാധാകരെ ആശങ്കയിലാഴ്ത്തി ദുൽഖറിൻ്റെ വീഡിയോ

July 3, 2023
DiasporaNews

പതാകദിനം ആചരിക്കാനൊരുങ്ങി യുഎഇ

October 30, 2022
News

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

January 28, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?