EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകകപ്പിൽ ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകകപ്പിൽ ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാർ
NewsSports

ലോകകപ്പിൽ ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാർ

News Desk
Last updated: December 18, 2022 4:34 AM
News Desk
Published: December 18, 2022
Share

ഖത്തര്‍ ലോകകപ്പിലെ ലൂസേഴ്‌സ് ഫൈനലില്‍ മൊറോക്കോയെ കീഴടക്കി ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരായി. 2-1നാണ് ക്രൊയേഷ്യയുടെ ജയം. ജോസ്‌കോ ഗ്വാര്‍ഡിയോള്‍(7), മിസ്ലാവ് ഒറിസിച്ച് (42) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി സ്‌കോര്‍ ചെയ്തത്.

ക്രൊയേഷ്യയുടെ ആദ്യ ഗോളിന് രണ്ട് മിനിറ്റിനുള്ളില്‍ തന്നെ അറ്റ്‌ലസ് ലയണ്‍സ് മറുപടി നല്‍കിയിരുന്നു. അഷ്‌റഫ് ദരിയാണ് ഒമ്പതാം മിനിറ്റില്‍ മൊറൊക്കോയുടെ ഏക ഗോള്‍ നേടിയത്. പരാജയപ്പെട്ടെങ്കിലും ലോകകപ്പ് ചരിത്രത്തിലെ ഒരു ആഫ്രിക്കന്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടനവുമായാണ് മൊറോക്കോ മടങ്ങുന്നത്.

ഫിഫ ലോകകപ്പിൽ നിന്നും മൂന്നാം സ്ഥാനക്കാരായി ലൂക്ക മോഡ്രിച്ചും സംഘവും അഭിമാനത്തോടെയാണ് മടങ്ങുന്നത്. അതോടൊപ്പംചരിത്രമെഴുതിയാണ് മൊറോക്കോയും മടങ്ങുന്നത്.

 

 

 

 

TAGGED:Croatia vs Morocco
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

DiasporaNews

യുഎഇ യിൽ തൊഴിലാളികൾക്ക് കമ്പനി തന്നെ താമസസൗകര്യം ഏർപ്പെടുത്തണം

May 9, 2023
News

സ്വാതന്ത്ര്യദിനത്തിൽ സൈബറാബാദ് പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ സൽമാൻ

August 15, 2022
EntertainmentNews

പ്രേക്ഷകർക്ക് ദീപാവലി ആശംസകൾ നേർന്ന് ടീം ‘മാർക്കോ’

November 2, 2024
News

ആലുവയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് മേല്‍ മരക്കൊമ്പ് വീണു; ഏഴ് വയസുകാരന് ദാരുണാന്ത്യം

June 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?