EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആലുവയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് മേല്‍ മരക്കൊമ്പ് വീണു; ഏഴ് വയസുകാരന് ദാരുണാന്ത്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആലുവയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് മേല്‍ മരക്കൊമ്പ് വീണു; ഏഴ് വയസുകാരന് ദാരുണാന്ത്യം
News

ആലുവയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് മേല്‍ മരക്കൊമ്പ് വീണു; ഏഴ് വയസുകാരന് ദാരുണാന്ത്യം

Web News
Last updated: June 10, 2023 11:42 AM
Web News
Published: June 10, 2023
Share

ആലുവ യുസി കോളേജിന് സമീപം ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീണ് ഏഴ് വയസുകാരന്‍ മരിച്ചു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ കാരോട്ട് പറമ്പില്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്.

വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആല്‍മരത്തിന്റെ കൊമ്പ് ആണ് കുട്ടികള്‍ കളിക്കുന്നതിനിടെ ഒടിഞ്ഞു വീണത്. മരം വീണത് കണ്ട് എത്തിയ നാട്ടുകാര്‍ രണ്ട് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അതിന് ശേഷമാണ് അഭിനവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് അഭിനവിനെ മരത്തിനിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

തലക്ക് പരിക്കേറ്റ അഭിനവിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

TAGGED:Child Death
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകകപ്പ് രണ്ടാം ദിനം: ഇന്ന് കാനഡ Vs ബോസ്നിയ, യുഎസ്എ Vs പരാഗ്വേ മത്സരങ്ങൾ
  • ലോകകപ്പിന് ആവേശതുടക്കം: ചുവപ്പണിഞ്ഞ് മെക്സിക്കോ vs ദക്ഷിണാഫ്രിക്ക പോരാട്ടം, ദക്ഷിണകൊറിയ്ക്ക് ജയം
  • ടിക്ക് ടോക്ക് തർക്കത്തിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കു
  • ബിജെപി നേതാവ് സു​ഗുണനെ വിയ്യൂരിലേക്ക് മാറ്റി: അയോഗ്യനാക്കണമെന്ന് സിപിഎമ്മും കോൺ​ഗ്രസും
  • ഒമാനിൽ ടാങ്കർ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതായി സ്ഥിരീകരിച്ചു

You Might Also Like

News

സഹപാഠി ശീതളപാനീയം നൽകി; ആന്തരികാവയവങ്ങൾ പൊള്ളി വിദ്യാർത്ഥി മരിച്ചു

October 18, 2022
News

മന്നം ജയന്തി സമ്മേളനം;ക്ഷേത്രങ്ങളിലെ പുരുഷൻമാരുടെ മേൽവസ്ത്ര വിവാദം;മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ

January 2, 2025
News

‘ഗ്യാരണ്ടി? ‘ ചൈനീസ് നിർമ്മിത സുരക്ഷാ ക്യാമറകൾ ആസ്ട്രേലിയ ഒഴിവാക്കുന്നു

February 9, 2023
News

രാഹുല്‍ ഗാന്ധി ലോക്‌സഭയിലേക്ക്; അംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം പുറത്തിറക്കി

August 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?