EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സി.പി.ഒ സബറുദ്ധീന്റെ മരണം ഡ്യൂട്ടിക്കിടെ, ബോട്ടില്‍ കയറിയത് പ്രതിയെ തേടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സി.പി.ഒ സബറുദ്ധീന്റെ മരണം ഡ്യൂട്ടിക്കിടെ, ബോട്ടില്‍ കയറിയത് പ്രതിയെ തേടി
News

സി.പി.ഒ സബറുദ്ധീന്റെ മരണം ഡ്യൂട്ടിക്കിടെ, ബോട്ടില്‍ കയറിയത് പ്രതിയെ തേടി

Web News
Last updated: May 9, 2023 6:26 AM
Web News
Published: May 9, 2023
Share

താനൂരില്‍ ബോട്ടപകടത്തില്‍ മരിച്ച സിവില്‍ പൊലീസ് ഓഫീസര്‍ സബറുദ്ധീന്‍ ബോട്ടില്‍ കയറിയത് മയക്കുമരുന്ന് പ്രതിയെ തേടിയെന്ന് സ്ഥിരീകരണം. പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തൂവല്‍ തീരത്തായിരുന്നു. പ്രതി ബോട്ടില്‍ കയറിയേക്കാം എന്ന സംശയത്തില്‍ സബറുദ്ധീനും ബോട്ടില്‍ കയറുകയായിരുന്നു.

മഫ്തിയില്‍ ആയിരുന്ന സബറുദ്ധീന്‍ ബോട്ടില്‍ താഴെയും മുകളിലുമായി പ്രതിയ്ക്കായി പരിശോധന നടത്തുകയും ചെയ്തിരുന്നു. താനൂര്‍ ഡിവൈഎസ്പിയും ഇക്കാര്യം സ്ഥിരീകരിച്ചു. മലപ്പുറം എസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗമായിരുന്നു സബറുദ്ധീന്‍.

താനൂര്‍ ബോട്ട് അപകടത്തില്‍ 22 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മരിച്ച 9 പേര്‍ പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഈ കുടുംബത്തിന്റെ ബന്ധുക്കളായ രണ്ട് പേരും മറ്റൊരു കുടുംബത്തിലെ നാല് പേരും അപകടത്തില്‍ മരിച്ചു.

അപകടത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

TAGGED:policeSabaruddhintanur boat accident
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ

You Might Also Like

NewsUncategorized

ബാലരാമപുരത്ത് മതപഠനശാലയിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്, ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്തു

May 31, 2023
News

ലോകത്ത് ഇന്റർനെറ്റ്‌ വേഗതയിൽ യുഎഇയ്ക്ക് ഒന്നാം സ്ഥാനം

November 11, 2022
News

പോക്‌സോ കേസ് പരാമര്‍ശം; എം വി ഗോവിന്ദനെതിരെ മാനനഷ്ട കേസ് നല്‍കുമെന്ന് കെ സുധാകരന്‍

June 25, 2023
EntertainmentNews

ദൈവങ്ങള്‍ക്ക് വേണ്ടത് പണം; ഇപ്പോള്‍ അമ്പലത്തില്‍ പോവാറില്ലെന്ന് സലിം കുമാര്‍

June 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?