EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സീതാറാം യെച്ചൂരി വിട വാങ്ങി, ഒൻപത് വ‍ർഷമായി സിപിഎം ജനറൽ സെക്രട്ടറി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സീതാറാം യെച്ചൂരി വിട വാങ്ങി, ഒൻപത് വ‍ർഷമായി സിപിഎം ജനറൽ സെക്രട്ടറി
News

സീതാറാം യെച്ചൂരി വിട വാങ്ങി, ഒൻപത് വ‍ർഷമായി സിപിഎം ജനറൽ സെക്രട്ടറി

Web Desk
Last updated: September 12, 2024 4:31 PM
Web Desk
Published: September 12, 2024
Share

ദില്ലി: സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിൻ്റെ ആരോഗ്യനില വഷളായിരുന്നു. വൈകിട്ട് മൂന്നരയോടെയാണ് മരണം സംഭവിച്ചത്.

32 വർഷമായി സിപിഎം പിബി അംഗമായിരുന്ന യെച്ചൂരി 2015-ലെ വിശാഖപട്ടണം പാർട്ടി കോണ്ഗ്രസിലാണ് പാർട്ടിയുടെ ജനറൽ സെക്രട്ടറി പദവിയിലേക്ക് എത്തിയത്. പിന്നീട് രണ്ട് തവണ കൂടി ഇതേ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാ അംഗമായിരുന്നു. മികച്ച പാർലമെൻ്റിയനായി അദ്ദേഹം പേരെടുത്തിരുന്നു. യെച്ചൂരിയുടെ മൃതദേഹം ഡൽഹി എയിംസിന് വിട്ടു നൽകുമെന്ന് സിപിഎം വൃത്തങ്ങൾ അറിയിച്ചു. യെച്ചൂരിയുടെ ആഗ്രഹപ്രകാരമാണ് ഈ തീരുമാനം.

TAGGED:Sitaram YechuryYechury
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

എറണാകുളം-അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരിയായി ജോസഫ് പാംപ്ലാനി ചുമതലയേറ്റു

January 12, 2025
Editoreal PlusNewsReal Talk

ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ ഭക്ഷണം വിൽക്കുന്ന സ്ത്രീ  

January 16, 2023
Summer
News

ആറ് ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്ന് മുന്നറിയിപ്പ്: വേനൽമഴ മോഹിച്ച് കേരളം

April 19, 2023
News

ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; സുരാജിനെതിരെ പൊലീസ് കേസെടുത്തു

July 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?