EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആറ് ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്ന് മുന്നറിയിപ്പ്: വേനൽമഴ മോഹിച്ച് കേരളം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആറ് ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്ന് മുന്നറിയിപ്പ്: വേനൽമഴ മോഹിച്ച് കേരളം
News

ആറ് ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്ന് മുന്നറിയിപ്പ്: വേനൽമഴ മോഹിച്ച് കേരളം

കഴിഞ്ഞ കുറച്ചു ദിവസമായി കേരളത്തിന്റെ ശരാശരി ചൂട് 36°c മുകളിൽ തുടരുകയാണ്.

Web Desk
Last updated: April 19, 2023 9:55 AM
Web Desk
Published: April 19, 2023
Share
Summer
Summer

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം എന്നാണ് മുന്നറിയിപ്പ്. പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിന് അടുത്തും കൊല്ലം, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസിന് അടുത്തും തുടരും. കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിന് അടുത്തായിരിക്കും.

കഴിഞ്ഞ കുറച്ചു ദിവസമായി കേരളത്തിന്റെ ശരാശരി ചൂട് 36°c മുകളിൽ തുടരുകയാണ്. തെക്കൻ കേരളത്തിൽ ഇന്നലെ മുതൽ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്. പലയിടത്തും ഇന്നലെ മഴ ലഭിക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിൽ വടക്കൻ കേരളം ഉൾപ്പെടയുള്ള മേഖലയിൽ വേനൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. കൂടുതലും മഴ മലയോര മേഖലയിലാവും ലഭിക്കുക.

 

TAGGED:hot summerkeralarainSummerweather
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

പുതുപ്പള്ളിയുടെ 72 ശതമാനത്തിന് മേൽ പോളിംഗ്: അടിയൊഴുക്കുകൾ ചികഞ്ഞ് മുന്നണികൾ

September 5, 2023
News

ചണ്ഡീ​ഗഢ് മേയ‍ർ തെരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീംകോടതി: മേയർ സ്ഥാനം ആം ആദ്മിക്ക്, വരണാധികാരിക്കെതിരെ നടപടി

February 20, 2024
News

വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി കേരളത്തിലെത്തും

December 27, 2022
News

മാധ്യമരംഗത്ത് കൈക്കോർക്കാനൊരുങ്ങി സൗദിയും തുർക്കിയും

November 6, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?