EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോക്സഭ തിരഞ്ഞെടുപ്പ്: സിപിഎം പ്രചരണ പരിപാടികൾ സംബന്ധിച്ച സംസ്ഥാന സമിതി യോഗം ഇന്ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോക്സഭ തിരഞ്ഞെടുപ്പ്: സിപിഎം പ്രചരണ പരിപാടികൾ സംബന്ധിച്ച സംസ്ഥാന സമിതി യോഗം ഇന്ന്
News

ലോക്സഭ തിരഞ്ഞെടുപ്പ്: സിപിഎം പ്രചരണ പരിപാടികൾ സംബന്ധിച്ച സംസ്ഥാന സമിതി യോഗം ഇന്ന്

News Desk
Last updated: August 10, 2022 4:38 AM
News Desk
Published: August 10, 2022
Share

ലോക്സഭ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സിപി എം സംസ്ഥാന സമിതി യോഗം ഇന്ന് നടക്കും. സർക്കാരിന്റെ പദ്ധതികളും കേരളത്തിന്റെ വികസന മാതൃകകളും സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുകയാണ് ലക്ഷ്യം.

ഇന്ന്‌ മുതൽ മൂന്ന് ദിവസങ്ങളിലായാണ് പ്രചരണ പരിപാടികൾ നടത്താൻ ആലോചിക്കുന്നത്. രാഷ്ട്രീയ വിഷയങ്ങളെപ്പറ്റിയും സംഘടന കാര്യങ്ങളെപ്പറ്റിയും യോഗം ചർച്ച ചെയ്യും. തോമസ് ഐസക് അടക്കമുള്ള നേതാക്കൾക്കെതിരെ ഇ ഡി നടത്തിയ പരിശോധനകളെപറ്റിയും മന്ത്രിമാരുടെ പ്രവർത്തനങ്ങളെപ്പറ്റിയും വിലയിരുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സർക്കാരിനെതിരെ ഉണ്ടായിട്ടുള്ള ആരോപണങ്ങൾ വലിയ രീതിയിലുള്ള ചർച്ചയാവുമെന്നാണ് അനുമാനിക്കുന്നത്.

TAGGED:cpimloksabha election
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും
  • അനധികൃത കുടിയേറ്റക്കാരെ തിരിച്ച് കയറ്റാതെ ബംഗ്ലാദേശ്, അസം അതിർത്തിയിൽ സംഘർഷം
  • ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദി വേണം’, നെതന്യാഹുവിനെതിരെ ട്രംപ്
  • സമാധാന കരാ‍ർ തയ്യാ‍ർ, വെള്ളിയാഴ്ച ഒപ്പിടുമെന്ന് ഇറാൻ
  • ചാണ്ടി ഉമ്മൻ്റെ ഇടപെടൽ, ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ജോലി

You Might Also Like

News

ലോകകപ്പിലെ ഒരു ദിവസത്തെ മത്സരഫലം കൃത്യമായി പ്രവചിച്ച് പ്രവാസി മലയാളി

November 28, 2022
News

യുഎഇയുടെ വൺ ബില്യൺ മീൽസ് പദ്ധതി: 22 കോടി രൂപ നൽകി എം.എ. യൂസുഫലി

March 28, 2023
News

മികച്ച മന്ത്രിയായി ഖത്തര്‍ ആരോഗ്യമന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി; പ്രഖ്യാപനം ആഗോള സര്‍ക്കാരുകളുടെ ഉച്ചകോടിയില്‍

February 13, 2024
News

പിടിവിട്ട് വൈദ്യുതി ഉപഭോഗം: ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് കെഎസ്ഇബി

April 4, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?