EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയിലെ വികസനം : പദ്ധതികളെക്കുറിച്ച് പഠിക്കാൻ ഫ്രഞ്ച് വാസ്തുവിദ്യാ സംഘം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദിയിലെ വികസനം : പദ്ധതികളെക്കുറിച്ച് പഠിക്കാൻ ഫ്രഞ്ച് വാസ്തുവിദ്യാ സംഘം
News

സൗദിയിലെ വികസനം : പദ്ധതികളെക്കുറിച്ച് പഠിക്കാൻ ഫ്രഞ്ച് വാസ്തുവിദ്യാ സംഘം

News Desk
Last updated: October 14, 2022 7:24 AM
News Desk
Published: October 14, 2022
Share

സൗദി അറേബ്യയുടെ വികസന പദ്ധതികളെപ്പറ്റി പഠിക്കാൻ ഫ്രഞ്ച് വാസ്തുവിദ്യാ സംഘം. പദ്ധതികളെപ്പറ്റി പഠിക്കാനും അവസരങ്ങളെപ്പറ്റി പര്യവേഷണം നടത്താനുമായി അഞ്ച് പേരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് സൗദി അറേബ്യയിൽ എത്തിയത്. 120 ഫ്രഞ്ച് സ്ഥാപനങ്ങൾ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പായ ‘അഫെക്സിലെ ‘ അംഗങ്ങളാണ് ഇവർ. റിയാദിൽ നടന്ന ഒരു സിമ്പോസിയത്തിൽ സൗദി ഗിഗാ പ്രോജക്റ്റുകളുടെ ചുമതലക്കാരായ അധികൃതരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഫ്രഞ്ച് സർക്കാർ ഏജൻസിയായ ബിസിനസ് ഫ്രാൻസുമായി സഹകരിച്ച് അഫിക്സ് സൗദി- ദി ഫ്രഞ്ച് സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്റെ ഭാഗമായാണ് കൂടിക്കാഴ്ചകൾ നടത്തുന്നത്. അതേസമയം ജിദ്ദയിലേക്കും അൽഉലയിലേക്കും പോകുന്നതിന് മുൻപായാണ് റിയാദ് സന്ദർശിച്ചത്. വിഷൻ 2030 യുടെ സ്വാധീനം രാജ്യത്തെ അതിവേഗം മാറ്റാൻ കഴിവുള്ളവയാണ്. ഇത് അന്താരാഷ്ട്ര തലത്തിലും സ്വാധീനം ചെലുത്തുന്നവയാണെന്നും അഫിക്സ് പ്രസിഡന്റ്‌ റെഡ അമലോ അഭിപ്രായപ്പെട്ടു.

TAGGED:french architecturesaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് ജനുവരി 7 വരെ അപേക്ഷിക്കാം

December 28, 2022
News

ഖത്തർ ലോകകപ്പിനുള്ള സൗദി ദേശീയ ടീമിനെ പ്രഖ്യാപിച്ചു

November 12, 2022
News

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദനയുടെ പേര്

May 11, 2023
News

പ്രധാനമന്ത്രി മോദിയും യുഎഇ പ്രസിഡൻ്റും ടെലിഫോൺ സംഭാഷണം നടത്തി

February 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?