EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘അവള്‍ക്ക് കരച്ചില്‍ നിര്‍ത്താനായില്ല’, അനിമല്‍ കണ്ട് മകള്‍ കരഞ്ഞുകൊണ്ട് തിയേറ്റര്‍ വിട്ടെന്ന് കോണ്‍ഗ്രസ് എംപി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘അവള്‍ക്ക് കരച്ചില്‍ നിര്‍ത്താനായില്ല’, അനിമല്‍ കണ്ട് മകള്‍ കരഞ്ഞുകൊണ്ട് തിയേറ്റര്‍ വിട്ടെന്ന് കോണ്‍ഗ്രസ് എംപി
EntertainmentNews

‘അവള്‍ക്ക് കരച്ചില്‍ നിര്‍ത്താനായില്ല’, അനിമല്‍ കണ്ട് മകള്‍ കരഞ്ഞുകൊണ്ട് തിയേറ്റര്‍ വിട്ടെന്ന് കോണ്‍ഗ്രസ് എംപി

News Desk
Last updated: December 8, 2023 5:24 PM
News Desk
Published: December 8, 2023
Share

 

അനിമല്‍ സിനിമയ്ക്കതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഡ്ഡ് എംപിയുമായ രന്‍ജീത് രഞ്ജന്‍. അനിമല്‍ കാണാന്‍ പോയ തന്റെ മകള്‍ സിനിമ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തിയേറ്ററില്‍ നിന്നും ഇറങ്ങി പോന്നുവെന്ന് എംപി രാജ്യസഭയില്‍ പറഞ്ഞു.

‘സിനിമ സമൂഹത്തിന്റെ കണ്ണാടിയാണ്. നമ്മള്‍ എല്ലാവരും സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. സിനിമയ്ക്ക് യുവത്വത്തെ സ്വാധീനിക്കാന്‍ കഴിയും. എന്റെ മകള്‍ കോളേജിലെ സുഹൃത്തുക്കള്‍ക്കൊപ്പം ‘അനിമല്‍’ കാണാന്‍ പോയിരുന്നു. സിനിമ പൂര്‍ത്തിയാകുന്നതിന് മുന്‍പ് കണ്ണീരോടെ അവള്‍ തിയേറ്റര്‍ വിട്ടു. അവള്‍ക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല’, എംപി അഭിപ്രായപ്പെട്ടു.

‘ഇത്തരം സിനിമകളില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമത്തെയാണ് കാണിക്കുന്നത്. കബീര്‍ സിംഗ് എന്ന സിനിമ നോക്കൂ. കേന്ദ്രകഥാപാത്രം അയാളുടെ ഭാര്യയെ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത്. അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. യുവാക്കള്‍ ഇത്തരം കഥാപാത്രങ്ങളെ മാതൃകയായി കാണുന്നു. സിനിമകളില്‍ ഇങ്ങനെയുള്ള അതിക്രമങ്ങള്‍ കാണുന്നതുകൊണ്ടാണ് സമൂഹത്തിലും ഇതെല്ലാം കാണേണ്ടി വരുന്നത്. ഈ സിനിമ സിഖ് മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തി’യെന്നും എം.പി ആരോപിച്ചു.

 

TAGGED:animal movieranjeet ranjan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ഷിരൂരിൽ അർജുനായുളള തെരച്ചിലിൽ നാവിക സേനയും എത്തും ;സഹായത്തിന് എസ്ഡിആർഎഫും

August 14, 2024
News

ആവേശപങ്കാളിത്തം: നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ്

April 9, 2026
News

എസ് എഫ് ഐയെ നിയന്ത്രിക്കാൻ നിർദേശം നൽകി സിപിഎം, കർശന നിരീക്ഷണത്തിന് ജില്ലാ കമ്മിറ്റികൾക്ക് നിർദേശം

June 20, 2023
News

കൊച്ചിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനായോഗത്തിനിടെ സ്ഫോടനം: ഒരു മരണം, നിരവധി പേർക്ക് പരിക്ക്

October 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?