EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചിരന്തനയുടെ ‘അൽ റയ്യാൻ’ റമദാൻ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Program > ചിരന്തനയുടെ ‘അൽ റയ്യാൻ’ റമദാൻ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു
Program

ചിരന്തനയുടെ ‘അൽ റയ്യാൻ’ റമദാൻ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു

Web News
Last updated: April 14, 2023 9:58 AM
Web News
Published: April 14, 2023
Share

ചിരന്തന പ്രസിദ്ധീകരിച്ച പ്രത്യേക റമദാൻ പതിപ്പ് ദുബായ് സംസം മന്തി റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പ്രകാശനം ചെയ്തു. ചിരന്തന വൈസ് പ്രസിഡന്റും യാബ് ലീഗൽ സർവീസസ് സ്ഥാപക സിഇഒയുമായ സലാം പാപ്പിനിശ്ശേരി പെർഫെക്ട് ഗ്രൂപ് മാനേജിംഗ് ഡയറക്ടർ അഡ്വ. സിറാജുദ്ദീന് ആദ്യ പ്രതി നൽകിയായിരുന്നു പ്രകാശനം.

ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി, അവന്യൂ ട്രാവൽസ് എം ഡി ഷഫീഖ്, യാബ് ലീഗൽ സർവീസസ് മാനേജർ ഫർസാന, കെഎംസിസി നേതാവ് ടി.പി അബ്ബാസ് ഹാജി, ജലീൽ പട്ടാമ്പി, എൻ.എ.എം ജാഫർ, സാദിഖ് ബാലുശ്ശേരി, ചിരന്തന ട്രഷറർ ടി.പി അഷ്റഫ് എന്നിവരും പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.

ചിരന്തനയുടെ നാൽപ്പത്തി രണ്ടാമത്തെ പുസ്തകമാണ് ഇതെന്നും അടുത്ത ഷാർജ രാജ്യാന്തര പുസ്തകോത്സവത്തോടെ 50ലധികം പുസ്തകങ്ങളാകുമെന്നും പുന്നക്കൻ മുഹമ്മദലി പറഞ്ഞു. പുസ്തകങ്ങളിലൂടെയും മറ്റു സർഗാത്മക പ്രവർത്തനങ്ങളിലൂടെയും കൂടുതൽ സജീവതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 22 വർഷങ്ങൾക്കകം ഗൾഫിലെ സാംസ്കാരിക മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ പ്രസ്ഥാനമായി ചിരന്തന മാറിയെന്നും ഇത് അഭിമാനകരമാണെന്നും അത്തരം പ്രവർത്തനങ്ങൾ തുടരുമെന്നും സലാം അഭിപ്രായപ്പെട്ടു.
സാംസ്കാരിക, സാഹിത്യ മേഖലകളിലെ നിരവധി പ്രമുഖർ പ്രകാശന ചടങ്ങിന് സാക്ഷ്യം വഹിച്ചു. അതിഥികൾക്ക് ഇഫ്താർ വിരുന്നും ഒരുക്കിയിരുന്നു.

TAGGED:ChiranthanaRamadan Special EditionUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ

You Might Also Like

DiasporaNews

തൊഴിൽ നഷ്ട ഇൻഷുറൻസിന് മികച്ച പ്രതികരണം, ഇതുവരെ 12.9 ലക്ഷം പേർ പദ്ധതിയുടെ ഭാഗമായി

May 3, 2023
News

സുൽത്താൻ അൽ നെയ്ദിയുടെയും സംഘത്തിന്റെയും ബഹിരാകാശ യാത്ര 27ലേക്ക് മാറ്റി

February 22, 2023
News

ഈ വർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ തിയതി യു എ ഇ പ്രഖ്യാപിച്ചു 

February 8, 2023
News

യുഎഇയിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം നിഷേധിച്ചു; സ്ഥാപനങ്ങൾക്കെതിരെ നടപടി

August 13, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?