EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബർമിങ്ങാമിൽ തടാകത്തിൽ വീണ കുട്ടികളെ രക്ഷപ്പെടുത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബർമിങ്ങാമിൽ തടാകത്തിൽ വീണ കുട്ടികളെ രക്ഷപ്പെടുത്തി
News

ബർമിങ്ങാമിൽ തടാകത്തിൽ വീണ കുട്ടികളെ രക്ഷപ്പെടുത്തി

News Desk
Last updated: December 12, 2022 8:18 AM
News Desk
Published: December 12, 2022
Share

ബർമിങ്ങാമിനു സമീപത്തെ മഞ്ഞുമൂടിയ തടാകത്തിൽ വീണ നാലു കുട്ടികളെ രക്ഷപ്പെടുത്തി. ഗുരുതരാവസ്ഥയിലായതിനാൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബർമിങ്ങാമിലെ രണ്ടു ആശുപത്രികളിലായാണ് പ്രവേശിപ്പിചിരിക്കുന്നത്. കിംഗ്‌ഷർസ്റ്റിലെ ബാബ്‌സ് മിൽ പാർക്കിൽ ഐസിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നജ് ഇവർ. ഇതിന് ശേഷമാണ് വെള്ളത്തിലേക്കു വീണതെന്ന് കരുതുന്നു.

അതേസമയം രക്ഷാപ്രവർത്തനത്തനം നടത്തുന്നതിനിടെ ഒരു ഉദ്യോഗസ്ഥന് നേരിയ ഹൈപ്പോഥെർമിയ അനുഭവപ്പെട്ടു. ഇതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചു. ആ സമയത്ത് 1സെൽഷ്യസ് (34F) ആയിരുന്നു താപനില. എന്നാൽ അത് -3 സെൽഷ്യസ് വരെ താഴുമെന്ന് കരുതപ്പെടുന്നു. ആറു പേർ തടാകത്തിൽ ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് അഗ്നിശമനസേനാ മേധാവി റിച്ചാർഡ് സ്റ്റാന്റൺ പറഞ്ഞു. കൂടാതെ കുട്ടികളെ രക്ഷപ്പെടുത്തുമ്പോൾ നാലു പേരുടെ ഹൃദയം സ്തംഭിച്ച അവസ്ഥയിലായിരുന്നുവെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ആംബുലൻസ് സർവീസ് വ്യക്തമാക്കി. എന്നാൽ അവരുടെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

യുകെയിൽ തണുപ്പ് അധികമായി അനുഭവപ്പെടുന്നതിനാൽ മഞ്ഞുവീഴ്ച്ച മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് നൽകിയിട്ടുണ്ട്. എങ്കിലും ശക്തമായ തണുപ്പ് തുടരുകയാണ്. മഞ്ഞ്, മൂടൽ മഞ്ഞ് എന്നിവ ദിവസങ്ങളോളം പ്രതീക്ഷിക്കുന്നുവെന്നാണു പ്രവചനങ്ങൾ. വടക്കുകിഴക്കൻ സ്കോട്ട്‌ലൻഡിൽ ഒറ്റരാത്രികൊണ്ട് താപനില-15C വരെ താഴാം എന്നും സൂചനയുണ്ട്.

TAGGED:BirminghamChildren rescued
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ഫയര്‍ ഡാന്‍സിനിടെ യുവാവിന് സാരമായ പൊള്ളല്‍; അപകടം വായില്‍ മണ്ണെണ്ണ ഒഴിച്ചു തുപ്പുന്നതിനിടെ

January 15, 2024
News

ഓൺലൈൻ സേവനങ്ങൾ നാളെ താല്കാലികമായി നിർത്തിവയ്ക്കുമെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രാലയം

March 10, 2023
News

എം.ശിവശങ്കറിന് നട്ടെല്ല് പൊടിയുന്ന അപൂർവ്വരോഗമെന്ന് മെഡിക്കൽ റിപ്പോർട്ട്

January 9, 2024
News

യു എ ഇ യിൽ മഴ തുടരും

January 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?