EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓൺലൈൻ സേവനങ്ങൾ നാളെ താല്കാലികമായി നിർത്തിവയ്ക്കുമെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രാലയം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓൺലൈൻ സേവനങ്ങൾ നാളെ താല്കാലികമായി നിർത്തിവയ്ക്കുമെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രാലയം
News

ഓൺലൈൻ സേവനങ്ങൾ നാളെ താല്കാലികമായി നിർത്തിവയ്ക്കുമെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രാലയം

News Desk
Last updated: March 10, 2023 9:57 AM
News Desk
Published: March 10, 2023
Share

വെബ്സൈറ്റ് പരിഷ്കരണത്തിന്‍റെ ഭാഗമായി ഡിജിറ്റൽ സേവനങ്ങൾ എട്ട് മണിക്കൂർ തടസ്സപ്പെടുമെന്ന് യുഎഇ യിലെ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. മികച്ച സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന്‍റെ മുന്നോടിയായാണ് താല്ക്കാലികമായി പ്രവർത്തനം നിർത്തി വയ്ക്കുന്നത്. മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിലൂടെയാണ് അറിയിപ്പ്. മാർച്ച് 11 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ മാർച്ച് 12 ഞായറാഴ്ച പുലർച്ചെ 12 മണി വരെയാണ് സേവനങ്ങൾ തടസപ്പെടുക.പൊതുജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിലും ലളിതമായും ലഭ്യക്കുകയാണ് ഇതുവഴി മന്ത്രാലയം ലക്ഷ്യമിടുന്നത്

വ്യാപാരമുദ്ര സേവനങ്ങൾ, ഉപഭോക്തൃ സംരക്ഷണം, പേറ്റന്‍റ്, വ്യാവസായിക ഡിസൈനുകൾ തുടങ്ങി നിരവധി സേവനങ്ങളാണ് ഓൺലൈനിലൂടെ നൽകുന്നത്. നിരവധി സേവനങ്ങളുടെ അപേക്ഷ സമർപ്പിക്കുന്നതിനും ഫീസ് കെട്ടിവയ്ക്കുന്നതിനും ഓൺലൈൻ സേവനം ഉപയോഗപ്പെടുത്താറുണ്ട്. ഇതിനാണ് ഇപ്പോൾ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്

TAGGED:Economic ministryUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

തിരുവനന്തപുരത്ത് ശുചീകരണ തൊഴിലാളി ഒഴുക്കിൽപ്പെട്ടു;തോട് വൃത്തിയാക്കുന്നതിനിടെയാണ് കാണാതായത്

July 13, 2024
DiasporaNews

പ്രവാസി ഇന്ത്യൻ വ്യവസായി ഡോ. റാം ബുക്സാനി ദുബൈയിൽ അന്തരിച്ചു

July 8, 2024
News

ഒൻപത് വയസ്സുകാരിയെ കാറിടിച്ച സംഭവം; ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ചതിന് പ്രതിക്കെതിരെ കേസ്

December 15, 2024
News

വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി കേരളത്തിലെത്തും

December 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?