News

Latest News News

ഏ​റ്റ​വും നീ​ളം കൂ​ടി​യ ഇ​ഫ്താ​ർ സു​പ്ര ഒ​രു​ക്കി സൗ​ദി​യി​ലെ അ​ൽ​ഖ​ർ​ജ് ന​ഗ​ര​സ​ഭ

ഏ​റ്റ​വും നീ​ളം കൂ​ടി​യ ഇ​ഫ്താ​ർ സു​പ്ര ഒ​രു​ക്കി സൗ​ദി​യി​ലെ അ​ൽ​ഖ​ർ​ജ് ന​ഗ​ര​സ​ഭ. കി​ങ് അബ്​​ദു​ൽ അ​സീ​സ്…

News Desk

യുഎഇ വിപണിയിൽ ഇന്ത്യൻ ബീഫിന് ഒന്നാം സ്ഥാനം 

യുഎഇയിലെ വിപണിയിൽ ഇന്ത്യൻ ബീഫിന് വൻ കുതിപ്പ്. ബീഫ് വിൽപനയിൽ ആറര ശതമാനം വളർച്ചയുണ്ടായതായാണ് കണക്കുകൾ.15…

News Desk

ഹിന്ദുഫോബിയക്കെതിരെ പ്രമേയം പാസ്സാക്കി ജോർജിയ

ഹിന്ദുഫോബിയയ്ക്ക് എതിരെ പ്രമേയം പാസാക്കി യുഎസ് സ്റ്റേറ്റായ ജോർജിയ. ആദ്യമായാണ് ഒരു അമേരിക്കൻ സംസ്ഥാനം ഹിന്ദുഫോബിയയ്ക്കെതിരെ…

News Desk

യുഎഇയിലെ ഗാർഹിക തൊഴിലാളികൾക്ക് പുതുക്കിയ ശമ്പളഘടന പ്രാബല്യത്തിലായി

യുഎഇയിലെ തൊഴിലുടമകൾ രാജ്യത്തെ വേ‍ജ് പ്രോട്ടക്ഷൻ സംവിധാനത്തിൽ (ഡബ്ല്യുപിഎസ്) തങ്ങളുടെ ഗാർഹിക തൊഴിലാളികളെ രജിസ്റ്റർ ചെയ്യേണ്ടത്…

Web News

ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതിയിൽ കൂട്ടും

ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതി കുടിശികയായി കണക്കാക്കാൻ തീരുമാനം. തദ്ദേശ…

Web News

സർവീസുകൾ വെട്ടിച്ചുരുക്കി, ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു ; കേ​ന്ദ്ര സ​ർ​ക്കാ​ർ ഇടപെടാത്തതിൽ പ്രതിക്ഷേധം ശക്തമാക്കി പ്രവാസികൾ 

പ്ര​വാ​സി​ക​ളാ​യ വി​മാ​ന​യാ​ത്ര​ക്കാ​രോ​ട്​ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന തു​ട​രു​ന്നതിന്റെ പശ്ചാത്തലത്തിൽ പ്രതിക്ഷേധം ശക്തമാവുന്നു. എ​യ​ർ ഇ​ന്ത്യ​യെ സ്വകാര്യവത്കരിക്കുകയും…

News Desk

ഇൻഡിഗോ വിമാനത്തിനുള്ളിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ

വിമാനത്തിനുള്ളിൽ വച്ച് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക്…

Web News

സീബ്രാ ക്രോസിംഗുകളിലൂടെ ചീറിപ്പായണ്ട: നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പുതിയ റഡാർ

കാൽനട യാത്രികർക്കായുള്ള ക്രോസിംഗുകളിൽ നിർത്താതെ വാഹനമോടിക്കുന്നവരെ നിരീക്ഷിക്കാനും പിടികൂടാനും ഏപ്രിൽ 3 തിങ്കളാഴ്ച മുതൽ സൗരോർജ്ജത്തിൽ…

Web News

ഹറമിൽ തിരക്കിൽ പെട്ടാൽ എളുപ്പം കണ്ടെത്താൻ കുട്ടികൾക്ക് സൗജന്യ ‘കൈവള’

മക്കയിൽ ഹറമിലെ തിരക്കിനിടയിൽ പെട്ട് കുട്ടികൾ കൈവിട്ടുപോയാൽ എളുപ്പത്തിൽ കണ്ടെത്താൻ പുതിയ സംവിധാനം. ഹാദിയ ഹാജി…

News Desk