EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹറമിൽ തിരക്കിൽ പെട്ടാൽ എളുപ്പം കണ്ടെത്താൻ കുട്ടികൾക്ക് സൗജന്യ ‘കൈവള’
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹറമിൽ തിരക്കിൽ പെട്ടാൽ എളുപ്പം കണ്ടെത്താൻ കുട്ടികൾക്ക് സൗജന്യ ‘കൈവള’
News

ഹറമിൽ തിരക്കിൽ പെട്ടാൽ എളുപ്പം കണ്ടെത്താൻ കുട്ടികൾക്ക് സൗജന്യ ‘കൈവള’

News Desk
Last updated: March 31, 2023 5:41 PM
News Desk
Published: March 31, 2023
Share

മക്കയിൽ ഹറമിലെ തിരക്കിനിടയിൽ പെട്ട് കുട്ടികൾ കൈവിട്ടുപോയാൽ എളുപ്പത്തിൽ കണ്ടെത്താൻ പുതിയ സംവിധാനം. ഹാദിയ ഹാജി മുതമേഴ്‌സ് ഗിഫ്റ്റ് ചാരിറ്റബിൾ അസോസിയേഷന്റെ കീഴിൽ കുട്ടികൾക്ക് സൗജന്യ ‘കൈവളകൾ’വിതരണം ചെയ്യുന്നത് ആരംഭിച്ചു.

തിരക്കിനിടയിൽ കുട്ടികളെ കാണാതാവുന്ന സന്ദർഭങ്ങൾ കുറയ്ക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് വളകളിൽ കുട്ടികളുടെ വിവരങ്ങൾ പ്രിൻറ്​ ചെയ്യും. കുട്ടിയുടെ പേരും മാതാപിതാക്കളുടെ വിവരങ്ങളും ബന്ധപ്പെടാനുള്ള മൊബൈൽ നമ്പറുകളുമെല്ലാം വളയിൽ പ്രിൻറ്​ ചെയ്ത് നൽകും. ഹറമിൽ നഷ്​ടപ്പെട്ട കുട്ടിയെ കണ്ടെത്തിയാൽ മാതാപിതാക്കളുമായി എളുപ്പത്തിൽ ആശയവിനിമയം നടത്താനും കുറഞ്ഞ സമയത്തിനുള്ളിൽ അവരെ കുടുംബത്തിന് കൈമാറുന്നതിനും വളകൾ ഏറെ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

കുട്ടികളോടൊപ്പം ഹറമിലെത്തുന്നവർ പള്ളിക്ക് സമീപമുള്ള അസോസിയേഷ​ന്റെ ഓഫിസുകൾ സന്ദർശിച്ചാൽ വളകൾ സൗജന്യമായി ലഭിക്കും. മസ്ജിദുൽ ഹറമി​ന്റെ നാലാമത്തെ നിലയിൽ പ്രവർത്തിക്കുന്ന ‘മക്ക കൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെൻറ്​ കമ്പനി’യുടെ പ്രധാന ഓഫിസിലും കിങ് അബ്​ദുൽ അസീസ് എൻഡോവ്‌മെൻറി​ന്റെ താഴത്തെ നിലയിലുമാണ് അസോസിയേഷൻ ഓഫിസുകൾ പ്രവർത്തിക്കുന്നത്. എല്ലാ കുട്ടികൾക്കും കൈവളകൾ ലഭ്യമാക്കുമെന്നും സുരക്ഷ ഉറപ്പുവരുത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

TAGGED:childrenHaramMakkahSecurityUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

ജോർജ്ജിയയിൽ 11 ഇന്ത്യക്കാർ മരിച്ച നിലയിൽ: വിഷപ്പുക ശ്വസിച്ചതായി സംശയം

December 16, 2024
News

മനുഷ്യ-മൃഗ സംഘർഷം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു:സി എ ജി

July 11, 2024
News

പാലക്കാട്ടെ കളളപ്പണ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ്

November 7, 2024
News

ആഫ്രിക്കയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്

February 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?