News

Latest News News

റമദാൻ, യുഎഇയിൽ നിന്നുള്ള എയർ ഇന്ത്യ യാത്രക്കാർക്ക് ഇന്ന് മുതൽ അധിക ബാഗേജ് അനുവദിക്കും 

റമദാൻ പ്രമാണിച്ച് യുഎഇയിൽ നിന്ന് എയർ ഇന്ത്യ വഴി യാത്ര ചെയ്യുന്നവർക്ക് ബാഗേജ് ആനുകൂല്യം പ്രഖ്യാപിച്ചു.…

News Desk

ഷാ​ർ​ജ​യി​ൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതിന്ചെ ശേഷം ആത്മഹത്യ ചെയ്ത പ്രവാസിയെ തിരിച്ചറിഞ്ഞു 

ഷാ​ർ​ജ​യി​ൽ ഭാ​ര്യ​യെ​യും ര​ണ്ട്​ പെ​ൺ​മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തിന് ശേഷം ആത്മഹത്യ ചെയ്ത പ്രവാസിയെ തിരിച്ചറിഞ്ഞു. ഗു​ജ​റാ​ത്ത്​ വ​ഡോ​ദ​ര…

News Desk

മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരാവകാശം: കേജ‍്‍രിവാളിന് 25,000 രൂപ പിഴ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷൻ ഉത്തരവ്…

News Desk

യുഎഇയിൽ പെട്രോൾ, ഡീസൽ വില കുറച്ചു. പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

യുഎഇ യിൽ ഏപ്രിൽ മാസത്തെ ഇന്ധന നിരക്ക് പ്രഖ്യാപിച്ചു. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.01…

News Desk

റമദാനിൽ പരിശോധന കർശനമാക്കി ഒമാൻ, അമിത വില ഈടാക്കിയാൽ നടപടി 

ഒമാനിൽ റമദാൻ മാസത്തിൽ ഭക്ഷ്യോത്പന്നങ്ങൾക്ക് അമിത വില ഈടാക്കിയാൽ കടുത്ത നടപടിയുണ്ടാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.…

News Desk

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പാറ്റൂർ…

News Desk

പെട്രോൾ-ഡീസൽ, മദ്യവില ഉയരും; സംസ്ഥാനത്ത് 2 രൂപ ഇന്ധനസെസ് നാളെ മുതൽ

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ വർധിക്കും. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം…

News Desk

മക്കയിൽ റമദാനിലെ അവസാന പത്ത് ദിവസങ്ങളിലേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചു 

മക്കയിൽ റമദാനിലെ അവസാന പത്ത് ദിവസങ്ങളിലേക്കായുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചു. തവക്കൽനാ, നുസുക്ക് ആപ്പുകൾ വഴി…

News Desk

എമിറേറ്റിലെ യാചകർക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഷാർജ

എമിറേറ്റിലെ താമസക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സാമ്പത്തിക തട്ടിപ്പായി ഭിക്ഷാടനത്തെ ഷാർജ പോലീസ് തരംതിരിച്ചു. കൂടാതെ റമദാനിൽ…

News Desk