News

Latest News News

സുൽത്താൻ അൽനെയാദിയ്ക്ക് നാസയുടെ ഗോൾഡൻ പിൻ

ബഹിരാകാശയാത്രയിൽ മറ്റൊരു സുവർണ്ണ നേട്ടം കൂടി സ്വന്തമാക്കി യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി. നാസയുടെ…

Web News

‘പ്രതിസന്ധി ഘട്ടങ്ങളിൽ പിന്തുണച്ചിട്ടുണ്ട്’, കന്നഡ സിനിമാ താരം കിച്ച സുദീപ് ബിജെപിയിലേക്ക് 

രാഷ്ട്രീയത്തിലേക്ക് ചുവട് വച്ച് കന്നഡ സിനിമാ താരം കിച്ച സുദീപ്. വരാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍…

News Desk

ആമസോണിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ

ആമസോണിൽ കൂട്ടപിരിച്ചുവിടൽ തുടരുന്നു. ഗെയിമിങ് വിഭാഗത്തിൽ നിന്നും 100 പേരെയാണ് ഇത്തവണ പുറത്താക്കിയത്. ഗെയിം ഗ്രോത്ത്,…

News Desk

മാർബർഗ് വൈറസ്: രോഗബാധിത രാജ്യങ്ങളിൽ നിന്ന് യുഎഇയിൽ എത്തുന്നവർക്ക് ക്വാറന്റീൻ

മാർബർഗ് വൈറസ് റിപ്പോർട്ട് ചെയ്ത ഗിനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ നിന്നും യാത്ര കഴിഞ്ഞ് യുഎഇയിൽ…

News Desk

മധുവിന് നീതി; 13 പ്രതികൾക്കും ഏഴ് വർഷം കഠിന തടവ്

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ പതിമൂന്ന് പ്രതികൾക്കും ഏഴ് വർഷം…

Web News

പോൺ താരത്തിന് പണം നൽകിയ കേസ്; ഡോണൾഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

ക്രിമിനൽക്കേസിൽ കുറ്റം ചുമത്തപ്പെട്ട യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് (76) കോടതിയിൽ കീഴടങ്ങി. മൻഹാറ്റൻ…

Web News

ഫു​ഡ് ഡെ​ലി​വ​റി ഡ്രൈവർമാർക്ക് സുരക്ഷാ മുൻകരുതലുകളുമായി അബുദാബി പോലീസ് 

അബുദാബിയിൽ ഫു​ഡ് ഡെ​ലി​വ​റി ചെ​യ്യു​ന്ന ഡ്രൈ​വ​ര്‍മാ​ര്‍ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷ മുൻകരുതലുകൾ പ്ര​ഖ്യാ​പി​ച്ച് അബുദാബി പൊ​ലീ​സ്. ഡെ​ലി​വ​റി…

News Desk

മീഡിയ വൺ വിലക്ക്, സുപ്രീംകോടതി റദ്ദാക്കി

മീഡിയ വൺ ചാനലിന് വിലക്കേർപ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ…

News Desk

ചരിത്ര സന്ദർശനം, ഇറാൻ പ്രസിഡന്റ്‌ സൗദിയിലെത്തും 

ചരിത്ര സന്ദർശനത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി സൗദി. രാജ്യം സന്ദർശിക്കാനുള്ള ക്ഷണം ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി…

News Desk