ചിരിപ്പിക്കാന്‍ ഇനി ചീംസ് ഇല്ല; മീമുകളിലൂടെ പ്രശസ്തനായ നായ ക്യാന്‍സറിന് കീഴടങ്ങി
മീമുകളിലൂടെ ലോക പ്രശസ്തനായ ചീംസ് എന്ന പേരില്‍ അറിയപ്പെട്ട ബാള്‍ട്ട്‌സെ എന്ന നായ ലോകത്തോട് വിടപറഞ്ഞു.…
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവ സംവിധായകന്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു. സംഭവത്തില്‍ യുവ സംവിധായകന്‍ കുരുവങ്ങാട്…
സി.എം.ആര്‍.എല്ലില്‍ നിന്ന് വീണ കൂടുതല്‍ പണം വാങ്ങി, നികുതി വെട്ടിച്ചു; രേഖകള്‍ പുറത്ത് വിട്ട് മാത്യു കുഴല്‍നാടന്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയ്‌ക്കെതിരെ ആരോപണവുമായി എംഎല്‍എ മാത്യു കുഴല്‍നാടന്‍. വീണയുടെ മാസപ്പടി…
പെണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ച് പോക്‌സോ കേസ് പ്രതി ആത്മഹത്യ ചെയ്തു
എറണാകുളം ഇലഞ്ഞിയില്‍ പോക്‌സോ കേസ് പ്രതി പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം ആത്മഹത്യ ചെയ്തു. വീട്ടില്‍ കയറി…
ആദ്യമായി വന്ദേ ഭാരതില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രി; യാത്ര കണ്ണൂര്‍ തൊട്ട് എറണാകുളം വരെ
മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി വന്ദേഭാരതില്‍ യാത്ര ചെയ്യുന്നു. കണ്ണൂര്‍ മുതല്‍ എറണാകുളം വരെയാണ് യാത്ര.…
മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു; യാത്രക്കാരന്‍ വനിതാ ടിടിഇയുടെ മുഖത്തടിച്ചു
കോഴിക്കോട് വെച്ച് ട്രെയിനില്‍ വനിതാ ടി.ടി.ഇയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. പാലക്കാട് സ്വദേശിയായ രജിതയ്ക്ക് നേരെയാണ്…
കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ അന്തര്‍ധാര; ഇല്ലെങ്കില്‍ ഞാനുള്‍പ്പെടെ ഏഴ് പേര്‍ നിയമസഭയില്‍ ഉണ്ടായേനെ: ശോഭ സുരേന്ദ്രന്‍
കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ അന്തര്‍ധാര നടക്കുന്നുണ്ടെന്നും കേരളത്തില്‍ അവര്‍ ഒരുമിച്ച് മത്സരിച്ചില്ലായിരുന്നെങ്കില്‍ നിയമസഭയില്‍ എന്‍.ഡി.എയില്‍ നിന്ന്…
പൊതുസ്ഥലത്ത് മദ്യപിച്ചു; അബുദാബിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍
അബുദാബിയില്‍ പൊതു സ്ഥലങ്ങളില്‍ മദ്യപിച്ചതിന് മലയാളികള്‍ ഉള്‍പ്പെടെ നരിവധിപേര്‍ അറസ്റ്റില്‍. ഇന്നലെ മുസഫ ഷാബിയ 12ല്‍…
ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ അമേഠിയിൽ മത്സരിക്കുമെന്ന് യുപി പിസിസി അധ്യക്ഷൻ
ലക്നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി അമേഠിയിൽ മത്സരിക്കുമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്. 2019-ൽ…



