വാഴയിലയില്‍ 24 വിഭവങ്ങളോടെയുള്ള സദ്യ; വൈറലായി ദുബായ് കിരീടാവകാശിയുടെ ഓണാശംസകള്‍
തിരുവോണാശംസകള്‍ നേര്‍ന്ന് ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.…
ഇത്തിഹാദ് എയര്‍വേയ്‌സിന് ഹോളിഡേ സെയില്‍; കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍; കേരളത്തിലേക്ക് അധിക സര്‍വീസുകളും
അബുദാബിയിലെ ഇത്തിഹാദ് എയര്‍വേയ്‌സ് ഹോളിഡേ സെയില്‍ പ്രഖ്യാപിച്ചു. തങ്ങള്‍ സര്‍വീസ് നടത്തുന്ന വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ…
തുറന്ന ജീപ്പിന്റെ ബോണറ്റില്‍ കുട്ടിയെ ഇരുത്തി യാത്ര; ജീപ്പും ഡ്രൈവറും പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരത്ത് തുറന്ന ജീപ്പിന്റെ ബോണറ്റില്‍ കുട്ടിയെ ഇരുത്തി ആഘോഷ പ്രകടനം നടത്തിയ സംഭവത്തില്‍ നടപടി. ജീപ്പും…
അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം…
82 രാജ്യങ്ങളിലെ പൗരൻമാർക്ക് യുഎഇയിൽ പ്രവേശിക്കാൻ വിസ വേണ്ട; ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ
അബുദാബി: 82 രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇയിൽ പ്രവേശിക്കാൻ വിസ ആവശ്യമില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ…
തിരുവോണത്തിൽ ആഹ്ളാദ മഴ: വിവിധ ജില്ലകളിൽ മഴ പെയ്യുന്നു
തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസമായി തിരുവോണ നാളിൽ മഴ പെയ്യുന്നു. മധ്യ - തെക്കൻ…
ഗര്‍ത്തവും സഞ്ചാര പാതയും; ചന്ദ്രനില്‍ നിന്നും റോവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
ചാന്ദ്രയാന്‍ 3 ന്റെ റോവര്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് പകര്‍ത്തിയ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ഇന്നലെ…
ആദിത്യ എല്‍ 1 വിക്ഷേപണം സെപ്തംബര്‍ രണ്ടിന്; വിക്ഷേപിക്കുക ശ്രീഹരിക്കോട്ടയില്‍ നിന്നെന്ന് ഐഎസ്ആര്‍ഒ
ചാന്ദ്രയാന്‍ 3ന്റെ വിക്ഷേപണം വിജയമായതിന് പിന്നാലെ സൂര്യപഠന ദൗത്യത്തിന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ. സൗര…
‘യു.പിയിലെ മര്‍ദനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ മുഖം കാണുന്നു’; ദൃശ്യം പുറത്തുവിട്ട മുഹമ്മദ് സുബൈറിനെതിരെ കേസ്
ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കേസ്. ഉത്തര്‍ പ്രദേശിലെ സ്‌കൂളില്‍ അധ്യാപികയുടെ നിര്‍ദേശ പ്രകാരം…


