താനൂരില്‍ മതില്‍ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന്‍ മരിച്ചു
താനൂരില്‍ മതില്‍ ഇടിഞ്ഞു വീണ് മൂന്നു വയസുകാരന്‍ മരിച്ചു. കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ചുറ്റുമതില്‍ ഇടിഞ്ഞ് കുഞ്ഞിന്റെ…
കരയോഗത്തിന്റെ പരിപാടിക്ക് പോയി പണം തരാതെ പറ്റിച്ചെന്ന് ലക്ഷ്മിപ്രിയ; പെങ്ങളെ താലോലിക്കുന്നത് കാര്യമറിഞ്ഞിട്ട് വേണമെന്ന് സന്ദീപ് വചസ്പതി
എന്‍എസ്എസ് കരയോഗത്തിന്റെ ഓണാഘോഷ പരിപാടിക്ക് പങ്കെടുത്തിട്ട് പണം നല്‍കാതെ പറ്റിച്ചുവെന്ന നടി ലക്ഷ്മിപ്രിയയുടെ ആരോപണങ്ങളില്‍ വിശദീകരണവുമായി…
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു
തിരൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു. 51 വയസായിരുന്നു. രോഗബാധിതരായി തൃശൂരില്‍ സ്വകാര്യ…
സൗദി കിരീടാവകാശിയും മോദിയും തമ്മില്‍ കൂടിക്കാഴ്ച; നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്ന് സൂചന
സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയിലെ ഹൈദരാബാദ്…
ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ചാണ്ടി ഉമ്മന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്ത് മണിക്കാണ് ചാണ്ടി…
ഉമ്മന്‍ ചാണ്ടി സര്‍ മാപ്പ്; അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണം: ഷമ്മി തിലകന്‍
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരണവുമായി നടന്‍…
മരിച്ചു പോയ ഉമ്മന്‍ ചാണ്ടിയെ വീണ്ടും കളങ്കപ്പെടുത്താന്‍ ശ്രമം, ആരോപണങ്ങളുണ്ടെങ്കില്‍ ഗണേഷ് കുമാറിനോട് തന്നെ ചോദിക്കണം: ഇ.പി ജയരാജന്‍
മരിച്ചു പോയ ഉമ്മന്‍ ചാണ്ടിയെ വീണ്ടും കളങ്കപ്പെടുത്താനാണ് പുതിയ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി…
ഗണേഷ് കുമാറിന്റെ പൊതുജീവിതം ഉമ്മന്‍ചാണ്ടിയുടെ ഔദാര്യം; യുഡിഎഫിലേക്ക് അടുപ്പിക്കരുത്: ഷാഫി പറമ്പില്‍
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ ബി…
പത്തനാപുരം പോയാലും, കേരളം പോയാലും ഇയാളെ ചുമക്കില്ല; ഗണേഷ്‌കുമാര്‍ കൂടെ നിന്ന് ചതിക്കുന്ന ഒറ്റുകാരന്‍: രാഹുല്‍ മാങ്കൂട്ടത്തില്‍
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോര്‍ട്ടിന് പിന്നാലെ…


