ഉമ്മന്‍ ചാണ്ടി അനുസ്മരണ രക്തദാന ക്യാമ്പും പുതുപ്പള്ളി വിജയാഘോഷവും സംഘടിപ്പിച്ചു
ഷാര്‍ജ: ഇന്ത്യന്‍ പ്രാവാസി ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെല്‍ (IPACC) PBDA യുടെയും ഷാര്‍ജ ഹെല്‍ത്ത്…
‘പെറ്റ് ലവേഴ്‌സ്’ എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പ്; കേരളത്തില്‍ ഐ.എസ് മോഡല്‍ തീവ്രവാദ സംഘടനയ്ക്ക് ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ
കേരളത്തില്‍ ഐ.എസ് മോഡല്‍ തീവ്രവാദ സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍. ഇതിനായി 'പെറ്റ് ലവേഴ്‌സ്' എന്ന…
നിപ സംശയത്തില്‍ നിരീക്ഷണത്തിലുള്ള കുട്ടിയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട് നിപ സംശയത്തില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ഒന്‍പത് വയസുള്ള കുട്ടിയുടെ നില ഗുരുതരം. കുട്ടി തീവ്രപരിചരണ…
കോഴിക്കോട് നിപ വൈറസ് സംശയം, പരിശോധന ഫലം ഉച്ചയോടെ; ജില്ലയില്‍ അതീവ ജാഗ്രത
കോഴിക്കോട് വീണ്ടും നിപ സാന്നിധ്യമെന്ന് സംശയം. പനി ബാധിച്ച് മരിച്ച രണ്ട് പേര്‍ക്കും നിപ സാന്നിധ്യമുള്ളതായാണ്…
അൽഫാസിന് തന്‍റെ കുഞ്ഞിനെ ഒന്നെടുക്കണം, മാറോട് ചേർക്കണം.ഗുരുതര കാൻസർ ബാധിച്ച പ്രവാസി യുവാവ് കൈനീട്ടുകയാണ് തന്‍റെ ജീവൻ നിലനിർത്താൻ വേണ്ടി
കോഴിക്കോട് : നാല് മാസം പ്രായമായ തന്‍റെ കുഞ്ഞിനെ ഒരു നോക്ക് കാണാൻ കൊതിച്ച് കഴിയുന്നതിനിടെയാണ്…
പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കാര്‍ ഇടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി തമിഴ്‌നാട്ടില്‍ നിന്ന് പിടിയില്‍
തിരുവനന്തപുരം പൂവച്ചലില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജനെ പൊലീസ് പിടികൂടി.…
ഡല്‍ഹിയില്‍ പടക്കങ്ങളുടെ നിര്‍മാണവും വിതരണവും നിരോധിച്ചു
ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് പടക്കങ്ങള്‍ നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍. പടക്കങ്ങളുടെ ഉത്പാദനം, വില്‍പ്പന, സംഭരണം ഉപയോഗം…
‘ദല്ലാള്‍’ കാണാന്‍ വന്നപ്പോള്‍ ഇറക്കിവിട്ടു; അങ്ങനെ ചെയ്യാന്‍ സതീശന് കഴിയുമോ? സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്നും മുഖ്യമന്ത്രി
സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദല്ലാളിനെ നന്നായി അറിയുക…
ഞാന്‍ തുറന്ന പുസ്തകം, രാഷ്ട്രീയം നിര്‍ത്തി വീട്ടിലിരുന്നാലും എല്‍.ഡി.എഫിനെ വഞ്ചിക്കില്ല: പരാതിക്കാരിയുമായി ബന്ധമില്ല: ഗണേഷ് കുമാര്‍
സോളാര്‍ കേസുമായി ബന്ധപ്പെട്ട ലൈംഗികാരോപണ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോര്‍ട്ടില്‍ മറുപടിയുമായി കെ…


