News

Latest News News

ദാസനും വിജയനും വർഷങ്ങൾക്ക് ശേഷം ഒരു വേദിയിൽ

"എടാ വിജയാ " "എന്താടാ ദാസാ?" ഈ സംഭാഷണം ഒരു മലയാളിക്കും മറക്കാൻ കഴിയില്ല. ഇത്രയധികം…

News Desk

50 വർഷമായി ട്യൂഷൻ എടുക്കുന്ന 65കാരി നാരായണിയമ്മ

പ്രായം തളർത്താത്ത വീര്യമാണ് നാരായണിയമ്മയുടേത്. 15ാം വയസ്സിൽ വിടുകൾതോറും കയറിയിറങ്ങി ട്യൂഷൻ എടുക്കാൻ തുടങ്ങിയതാണവർ. 50…

News Desk

ലോകത്തിലെ ആദ്യ ദേശീയ ഗോത്രഭാഷാ ചലച്ചിത്രോത്സവം അട്ടപ്പാടിയിൽ തുടങ്ങി

ലോകസിനിമയുടെ ചരിത്രത്തിലാദ്യമായി നടക്കാൻ പോകുന്ന ഗോത്രഭാഷാ ചലച്ചിത്രോത്സവത്തിന് അട്ടപ്പാടിയിൽ തിരിതെളിഞ്ഞു. ദേശീയ പുരസ്‌കാര ജേതാവും ഗായികയുമായ…

News Desk

ഇനി ഈസിയായി ഇൻഡിഗോയിൽ നിന്നിറങ്ങാം

വിമാനത്തിൽ നിന്ന് യാത്രക്കാർക്കിറങ്ങാൻ ത്രീ പോയിന്റ് സൗകര്യമൊരുക്കാനൊരുങ്ങി വിമാനകമ്പനിയായ ഇൻഡിഗോ എയർലൈൻ. രണ്ട് റാമ്പുകളിലായാണ് സാധാരണയായി…

News Desk

ഗാസയിലെ സംഘർഷാവസ്ഥ കുറയ്ക്കണമെന്ന് യുഎഇ

ഗാസ മുനമ്പിൽ ശാന്തത പുനഃസ്ഥാപിക്കുക, സംഘർഷം കുറയ്ക്കുക, സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്…

News Desk

കണ്ണുകൾ സഞ്ജുവിലേക്ക്; ഇന്ത്യ-വിൻഡീസ് അവസാന ടി20 പോരാട്ടം ഇന്ന്

അഞ്ചാം ടി 20 പരമ്പരയിലെ അവസാനത്തെ മത്സരത്തിൽ ഇന്ത്യയും വെസ്റ്റ്‌ ഇൻഡീസും വീണ്ടും നേർക്കുനേർ ഏറ്റുമുട്ടും.…

News Desk

‘ആകാശ എയർ’ സർവീസ് ആരംഭിച്ചു

‘ആകാശ എയർ’ വിമാനക്കമ്പനിയുടെ സർവീസുകൾ ആരംഭിച്ചു. മുംബൈ-അഹമ്മദാബാദ് റൂട്ടിലെ ആദ്യ സർവീസ് കേന്ദ്ര സിവിൽ ഏവിയേഷൻ…

News Desk

യുഎഇ സർക്കാർ സ്കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം

യു എ ഇയിലെ സർക്കാർ സ്കൂളുകളിൽ രക്ഷിതാക്കളുടെ നിർദേശം കണക്കിലെടുത്ത് കുട്ടികളുടെ യൂണിഫോമിൽ മാറ്റം വരുത്തി.…

News Desk

ഐ എസ് ആർ ഒ ആസാദി സാറ്റ് : ചിപ്പുകൾ വികസിപ്പിച്ചത് മലപ്പുറത്തെ ഹൈസ്കൂൾ വിദ്യാർത്ഥിനികൾ

മങ്കട ചേരിയം ഗവ : ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾക്കും അധ്യാപകർക്കും ഇത് അഭിമാന നിമിഷം. ഐ എസ്…

News Desk