EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബാലിയിൽ ബൈഡൻ-ഷി കൂടിക്കാഴ്ച; മു​​​ഖ്യ വിഷയം താ​​യ്‌​​വാ​​​ൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബാലിയിൽ ബൈഡൻ-ഷി കൂടിക്കാഴ്ച; മു​​​ഖ്യ വിഷയം താ​​യ്‌​​വാ​​​ൻ
News

ബാലിയിൽ ബൈഡൻ-ഷി കൂടിക്കാഴ്ച; മു​​​ഖ്യ വിഷയം താ​​യ്‌​​വാ​​​ൻ

News Desk
Last updated: November 15, 2022 9:36 AM
News Desk
Published: November 15, 2022
Share

​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​നും ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ചി​​​​ൻ​​​​പിം​​​​ഗും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. ജി20 ​​​​ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കാ​​​​യി ബാ​​​​ലി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് ഇ​​​​രു​​​​വ​​​​രും ക​​​​ണ്ട​​​​ത്. താ​​​​യ്‌​​വാ​​​​ന്‍റെ പേ​​​​രി​​​​ൽ ചൈ​​​​ന​​​​യും യു​​​​എ​​​​സും നേ​​​​ർ​​​​ക്കു​​​​നേ​​​​ർ ഇ​​​​ട​​​​ഞ്ഞു​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രു​​​​ടെ കൂ​​​​ടി​​​​ക്കാ​​​​ഴ്ച.

ജി20 ​​​ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ ന​​​ട​​​ക്കു​​​ന്ന യു​​​എ​​​സ്-​​​ചൈ​​​ന ന​​​യ​​​ത​​​ന്ത്ര​​​ച​​​ർ​​​ച്ച​​​യി​​​ൽ താ​​യ്‌​​വാ​​​ൻ മു​​​ഖ്യ ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​കും. താ​​യ്‌​​വാ​​നെ ബ​​​ലം പ്ര​​​യോ​​​ഗി​​​ച്ചാ​​​ണെ​​​ങ്കി​​​ലും രാ​​​ജ്യ​​​ത്തോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​മെ​​​ന്നാ​​​ണു ചൈ​​​ന​​​യു​​​ടെ നി​​​ല​​​പാ​​​ട്. എ​​​ന്നാ​​​ൽ, താ​​യ്‌​​വാ​​​നി​​​ൽ ചൈ​​​ന അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്തി​​​യാ​​​ൽ അ​​​മേ​​​രി​​​ക്ക പ്ര​​​തി​​​രോ​​​ധം തീ​​​ർ​​​ക്കു​​​മെ​​​ന്ന് ബൈ​​​ഡ​​​ൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഓ​​​ഗ​​​സ്റ്റി​​​ൽ യു​​​എ​​​സ് ഹൗ​​​സ് സ്പീ​​​ക്ക​​​ർ നാ​​​ൻ​​​സി പെ​​​ലോ​​​സി താ​​യ്‌​​വാ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം അ​​​ടി​​​മു​​​ടി വ​​​ഷ​​​ളാ​​​യ​​​ത്.

TAGGED:G20 summit
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത 

January 24, 2023
News

യുഎഇയിൽ അവശ്യവസ്തുക്കൾക്ക് വിലവർധിക്കില്ല; ഇടപെട്ട് സർക്കാർ

November 14, 2022
News

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ;മന്ത്രിയെ വഴി തടഞ്ഞു

July 17, 2024
News

രക്ഷപ്പെടാൻ കള്ളൻ ലിഫ്റ്റ് ചോദിച്ചത് വീട്ടുടമയുടെ ബൈക്കിൽ; കയ്യോടെ പിടികൂടി 

December 1, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?