EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചെറിയ പെരുന്നാൾ ആഘോഷത്തിൽ ഗൾഫ് നാടുകൾ: റമദാൻ മുപ്പത് പൂർത്തിയാക്കി ഒമാനിൽ ശനിയാഴ്ച പെരുന്നാൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചെറിയ പെരുന്നാൾ ആഘോഷത്തിൽ ഗൾഫ് നാടുകൾ: റമദാൻ മുപ്പത് പൂർത്തിയാക്കി ഒമാനിൽ ശനിയാഴ്ച പെരുന്നാൾ
News

ചെറിയ പെരുന്നാൾ ആഘോഷത്തിൽ ഗൾഫ് നാടുകൾ: റമദാൻ മുപ്പത് പൂർത്തിയാക്കി ഒമാനിൽ ശനിയാഴ്ച പെരുന്നാൾ

ജിസിസിയിലും കേരളത്തിലും ഒരേ ദിവസമാണ് റമദാൻ വ്രതാരംഭം തുടങ്ങിയത്.

Web Desk
Last updated: April 20, 2023 4:36 PM
Web Desk
Published: April 20, 2023
Share

റിയാദ്: സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് വെള്ളിയാഴ്ച പെരുന്നാളായി പ്രഖ്യാപിച്ചത് അതേസമയം ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ചയാവും ഈദുൽ ഫിത്വർ എന്ന് ഒമാൻ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.

മാസപ്പിറവി നിരീക്ഷിക്കണമെന്ന വിവിധ രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായത്തോടെയാണ് വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് തീരുമാനിച്ചത്. ജിസിസിയിൽ എല്ലാ രാജ്യങ്ങളും 29 നോമ്പുകളുമായി ചെറിയ പെരുന്നാൾ ആഘോഷിക്കുമ്പോൾ മുപ്പത് നോമ്പും തികച്ചാവും ഒമാനിൽ പെരുന്നാൾ എത്തുക. ജിസിസിയിലും കേരളത്തിലും ഒരേ ദിവസമാണ് റമദാൻ വ്രതാരംഭം തുടങ്ങിയത്. അഞ്ച് വെള്ളിയാഴ്ചകൾ വന്ന റമദാൻ മാസമെന്ന പ്രത്യേകതയും ഇക്കുറിയുണ്ടായി.

TAGGED:baharaindubaiKuwaitOmanRamadansaudi arabiaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി

You Might Also Like

Diaspora

രാജ്യദ്രോഹത്തിന് രണ്ട് സൈനികരെ വധിച്ച് സൗദി അറേബ്യ

September 17, 2023
News

കേരള വർമ്മ കോളേജിലെ പൂർവ വിദ്യാർഥികൾ പിങ്ക് മാസം ആഘോഷിക്കുന്നു

October 27, 2022
News

റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി ജോര്‍ജിന

December 8, 2022
News

‘ദുബായിൽ പുതിയൊരു നഗരം’; എക്സ്പോ സിറ്റി മാസ്റ്റർ പ്ലാനിന് അംഗീകാരം

October 4, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?