ട്രെയിന്‍ ദുരന്തം വിദഗ്ധ സമിതി അന്വേഷിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി
ഒഡീഷ ട്രെയിന്‍ ദുരന്തം വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ വിശാല്‍…
പോത്തിനെ കൊല്ലാമെങ്കില്‍ എന്തുകൊണ്ട് പശുവിനെ കൊന്നുകൂട? കര്‍ണാടക മന്ത്രി കെ വെങ്കിടേഷ്; ഗോവധ നിരോധനം നീക്കിയേക്കും
കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്ന ഗോവധ നിരോധന നിയമ ഭേദഗതി നീക്കാനൊരുങ്ങി പുതുതായി അധികാരത്തിലേറിയ…
ഒഡീഷയിലെ അപകട വാര്‍ത്ത ഹൃദയം തകര്‍ത്തെന്ന് ജോ ബൈഡന്; ഒപ്പമുണ്ടെന്ന ആശ്വാസ വാക്കുകളുമായി ലോക രാജ്യങ്ങള്‍
ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തെക്കുറിച്ചുള്ള വാര്‍ത്ത ഹൃദയം തകര്‍ത്തെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്. ദുരന്തത്തില്‍…
ഇരുചക്ര വാഹനത്തില്‍ കുട്ടികള്‍ മൂന്നാം യാത്രക്കാരായി ഇരിക്കേണ്ട; നിയമത്തില്‍ ഇളവ് അനുവദിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി
ഇരുചക്ര വാഹനത്തില്‍ കുട്ടികളുമായി യാത്ര അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്ര…
‘അപകടത്തിന്റെ കാരണം കണ്ടെത്തി’; ട്രാക്ക് പുനഃസ്ഥാപിക്കാനുള്ള പരിശ്രമത്തിലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്
ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കാരണം കണ്ടെത്തിയതായി സ്ഥലം സന്ദര്‍ശിച്ച റെയില്‍വേ മന്ത്രി അശ്വിനി…
ഷാരോണ്‍ വധം: പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി കോടതി
ഷാരോണ്‍ രാജ് വധക്കേസ് ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന് ജഡ്ജി…
പെണ്‍കുട്ടിയെ ലഹരി മരുന്ന് നല്കി പീഡിപ്പിച്ചു; താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ച നിലയില്‍
ബിരുദ വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചതായി പരാതി. തന്നെ മയക്കുമരുന്ന് നല്കി വിവിധ…
രാജ്യദ്രോഹ നിയമത്തെ പിന്താങ്ങി ദേശീയ നിയമ കമ്മീഷന്; ശിക്ഷാ കാലാവധി വര്‍ധിപ്പിക്കാനും കേന്ദ്രത്തിന് ശുപാര്‍ശ
രാജ്യദ്രോഹ നിയമത്തെ പിന്തുണച്ച് ദേശീയ നിയമ കമ്മീഷന്. രാജ്യദ്രോഹ നിയമം നിലനിര്‍ത്തണമെന്ന് നിയമ കമ്മീഷന് കേന്ദ്ര…
കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ്; പിടിയിലായ ആള് നേരത്തെ റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടിന് തീയിട്ടയാള്‍
കണ്ണൂര്‍ ട്രെിയിനിന് തീവെച്ച സംഭവത്തില്‍ പിടിയിലായ ആള് നേരത്തെ റെയില്‍വേ ട്രാക്കിന് സമീപമുള്ളി കുറ്റിക്കാടിന് തീയിട്ടയാള്‍.…
‘മുസ്ലിംലീഗ് മതേതര പാര്‍ട്ടി’; ചോദ്യം ചോദിച്ചയാള്‍ ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി
മുസ്ലീം ലീഗ് മതേതര പാര്‍ട്ടി ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍…