എം ജി സര്‍വകലാശാല മാര്‍ച്ചിനിടെ എസ്.ഐയുടെ അസഭ്യവര്‍ഷം; പരാതി നല്കി കെ.എസ്.യു
എം ജി സര്‍വകലാശാല ആസ്ഥാനത്തേക്കുള്ള മാര്‍ച്ചിനിടെ ഉണ്ടായ വാക്കേറ്റത്തിനിടെ അസഭ്യ വര്‍ഷം നടത്തിയ എസ്.ഐക്കെതിരെ പരാതി…
യൂട്യൂബര്‍ ‘തൊപ്പി’ പൊലീസ് കസ്റ്റഡിയില്‍; അശ്ലീല പദപ്രയോഗം നടത്തിയതിന് കേസ്
യൂട്യൂബര്‍ തൊപ്പി പൊലീസ് കസ്റ്റഡിയില്‍. തൊപ്പി എന്നറിയപ്പെടുന്ന നിഹാലിനെ എറണാകുളത്ത് വെച്ചാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.…
ബയോഡാറ്റയില്‍ മഹാരാജാസിന്റെ പേര് കൈപ്പിഴ; വ്യാജ രേഖ സമര്‍പ്പിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് ദിവ്യ
താന്‍ വ്യാജ രേഖ സമര്‍പ്പിച്ചിട്ടില്ലെന്ന മൊഴിയില്‍ ഉറച്ച് കേസില്‍ പിടിയിലായ ദിവ്യ. വ്യാജ രേഖ നിര്‍മിച്ചിട്ടില്ലെന്ന…
അഞ്ച് യാത്രക്കാരും മരിച്ചു, ടൈറ്റാനിക്കിന് സമീപം കണ്ട അവശിഷ്ടങ്ങള്‍ സമുദ്ര പേടകത്തിന്റേത് തന്നെ; സ്ഥിരീകരിച്ച് ഓഷ്യന്‍ ഗേറ്റ്
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനായി പോയ സമുദ്ര പേടകം തകര്‍ന്ന് അഞ്ച് യാത്രക്കാരും മരിച്ചതായി ഓഷ്യന്‍ ഗേറ്റ്…
ഉദ്ഘാടന പരിപാടിക്കിടെ അശ്ലീലപദ പ്രയോഗം; യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ കേസ്
ഉദ്ഘാടന പരിപാടിക്കിടെ അശ്ലീല പദപ്രയോഗം നടത്തിയ യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാലിനെതിരെ കേസ്. മലപ്പുറം…
‘ആവശ്യത്തിലധികം ആഘോഷിച്ചു, കെട്ടിച്ചമച്ചതാണെന്ന് നിങ്ങള്‍ക്കും അറിയാം എനിക്കും അറിയാം’; പ്രതികരണവുമായി കെ ദിവ്യ
വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് കെ വിദ്യ. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിലേക്ക്…
ആരോഗ്യകാരണത്താല്‍ മുഖ്യമന്ത്രിയുടെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ചു
മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക-പൊതു പരിപാടികള്‍ മാറ്റിവെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.…
നികുതി വെട്ടിപ്പ്; പേര്‍ളി മാണി ഉള്‍പ്പെടെ പത്ത് യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതിയുടെ റെയ്ഡ്
പേര്‍ളി മാണി ഉള്‍പ്പെടെയുള്ള യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ്…
തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും; കേരളത്തില്‍ സ്ഥിതി ഗുരുതരമെന്ന് മന്ത്രി എം ബി രാജേഷ്
സംസ്ഥാനത്ത് തെരുവുനായ്ക്കളെ ദയാവദം ചെയ്ത് കൊല്ലുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. സംസ്ഥാനത്ത് നിലവിലുള്ള…
വീണ്ടും ശബ്ദം കേട്ടു; തെരച്ചില്‍ ഇരട്ടിയായി വ്യാപിപ്പിച്ചു; അറ്റ്ലാന്റിക് സമുദ്രത്തില്‍ ടൈറ്റനെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം
അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹിനിക്കായുള്ള തെരച്ചില്‍ ഇരട്ടിയായി വ്യാപിപ്പിച്ചു. അന്തര്‍ വാഹിനി കാണാതായ സ്ഥലത്ത് നിന്ന്…