പൃഥ്വിരാജിന് രണ്ട് മാസം വിശ്രമം: ബിഗ് ബജറ്റ് ചിത്രങ്ങള്‍ വൈകും
മറയൂരില്‍ സിനിമ ഷൂട്ടിംഗിനിടെ പരിക്കേറ്റ് ശസ്ത്രിക്രിയയ്ക്ക് വിധേയനായ പൃഥ്വിരാജിന് രണ്ട് മാസം വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍.…
സ്വന്തം സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ റിലീസിന് മുമ്പെ ബൈജു പറവൂര്‍ യാത്രയായി
സ്വന്തമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രം റിലീസാവുന്നതിന് മുമ്പ് വിടപറഞ്ഞ് സംവിധായകനും പ്രൊഡക്ഷന്‍…
ആരോഗ്യസ്ഥിതി വിഷമകരം, ശരിയായി ചികിത്സിച്ചില്ലെങ്കില്‍ ഏത് സമയവും സ്ട്രോക്ക് വന്ന് വീഴാം: മഅ്ദനി
ആരോഗ്യ സ്ഥിതി വിഷമകരമാണെന്ന് പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനി. കേരളത്തിലേക്ക് പുറപ്പെടാനിരിക്കെ മാധ്യമങ്ങളോട് പ്രതികരണം…
ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു; വിജയ് ചിത്രം ‘ലിയോ’യിലെ ഗാനത്തിനെതിരെ പരാതി
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന വിജയ് ചിത്രം ലിയോയിലെ ഗാനത്തിനെതിരെ പരാതി. ഗാനത്തില്‍ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു…
സംസ്ഥാനത്ത് മഴ കനക്കുന്നു; സംസ്ഥാനങ്ങളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍, ശക്തമായ കാറ്റിനും സാധ്യത
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധയിടങ്ങളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.…
ഞാന്‍ പിറകിലെ സീറ്റില്‍ ഉറങ്ങുകയായിരുന്നു, ഇടിയില്‍ മുഖം മുന്നില്‍ ചെന്നടിച്ചു; അപകടത്തെക്കുറിച്ച് മഹേഷ് കുഞ്ഞുമോന്
വടകരയില്‍ പരിപാടി കഴിഞ്ഞ് മടങ്ങവെ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ താന്‍ പുറകിലെ സീറ്റില്‍ ഉറങ്ങുകയായിരുന്നുവെന്ന് മിമിക്രി…
സുരേഷ് ഗോപിയെ എന്‍എസ്എസ് ആസ്ഥാനത്ത് കയറ്റാത്ത സുകുമാരന്‍ നായര്‍ പിണറായിയെ കാത്തിരുന്നത് ഒരു മണിക്കൂര്‍: മേജര്‍ രവി
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മേജര്‍ രവി. സുരേഷ് ഗോപിയെ എന്‍.എസ്.എസ്…
‘ഞാന്‍ ഏറ്റതാ, ഞാന്‍ നോക്കിക്കോളാം, പേടിക്കേണ്ട’; മഹേഷിനെ കണ്ട് ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് ഗണേഷ് കുമാര്‍
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മിമിക്രി കലാകരനും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ മേഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ച് കെബി…
ഷൂട്ടിംഗിനിടയില്‍ പരിക്ക് പറ്റിയ സംഭവം; നടന് പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ
മറയൂരില്‍ സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന് പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ നടത്തും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ്…
ഈജിപ്തിലെ പരമോന്നത ബഹുമതി ‘ഓഡര്‍ ഓഫ് ദ നൈല്‍’ മോദിക്ക് സമ്മാനിച്ച് ഈജിപ്ത് പ്രസിഡന്റ്
ഈജിപ്തിലെ പരമോന്നത ബഹുമതിയായ ഓഡര്‍ ഓഫ് ദ നൈല്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍…