സിനിമാ മേഖലയിലെ ക്രിമിനല്‍ പശ്ചാത്തലം; ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനെ സ്വാഗതം ചെയ്ത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
സിനിമാ മേഖലയിലെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ കൊച്ചി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്ത് പ്രൊഡ്യൂസേഴ്സ്…
ഏക സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത; ‘ലീഗും കോണ്‍ഗ്രസുമായും സഹകരിക്കും’
രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐഎം നടത്തുന്ന ദേശീയ സെമിനാറില്‍…
ശാസ്ത്രജ്ഞനെ ഹണിട്രാപ്പിലൂടെ കുരുക്കി; പാക് ചാര സംഘടന ചോര്‍ത്തിയത് ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍
ഇന്ത്യയുടെ മിസൈല്‍ സംവിധാനങ്ങള്‍ സംബന്ധിച്ച രഹസ്യവിവരങ്ങല് ഹണിട്രാപ്പിലൂടെ ചോര്‍ത്തി പാക് ചാര സംഘടന. പൂനെ ഡിഫന്‍സ്…
നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസമില്ല; ഇന്ത്യ പാരമ്പര്യങ്ങളില്‍ മുഴുകിയരിക്കുന്നു: കജോള്‍
രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസമില്ലെന്ന് കജോള്‍. ഇന്ത്യയില്‍ പെട്ടെന്ന് മാറ്റം വരാത്തതിന് കാരണം ഇതാണെന്നും…
ആലപ്പുഴയില്‍ അപൂര്‍വ്വ രോഗം ബാധിച്ച 15 കാരന് മരിച്ചു; അമീബ ശരീരത്തിലെത്തി രോഗബാധ
ആലപ്പുഴ പാണാവള്ളിയില്‍ അപൂര്‍വ്വ രോഗം ബാധിച്ച 15 കാരന് മരിച്ചു. പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ്…
മഅ്ദനി അനുഭവിക്കുന്നത് ഒരു കൊലപാതകിക്ക് പോലും കിട്ടാത്ത ശക്ഷ; ആരോഗ്യത്തില്‍ സര്‍ക്കാര്‍ ഇടപെടും: അഹമ്മദ് ദേവര്‍കോവില്‍
പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യകാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍…
രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി; രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളി ഗുജറാത്ത് ഹൈക്കോടതി; കുറ്റക്കാരനെന്ന വിധിയ്ക്ക് സ്റ്റേയില്ല
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസില്‍ തിരിച്ചടി. മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട വിധി സ്റ്റേ ചെയ്യണമെന്ന്…
‘ത്രെഡ്സ് ട്വിറ്ററിന്റെ കോപ്പി’; വഞ്ചന അനുവദിക്കാനാവില്ല; ത്രെഡ്സിനെതിരെ കേസ് കൊടുക്കുമെന്ന് ഇലോണ്‍ മസ്ക്
മെറ്റ പ്ലാറ്റ്ഫോമിനെതിരെ കേസ് കൊടുക്കുമെന്ന് ട്വിറ്റര്‍ സിഇഓ ഇലോണ്‍ മസ്ക്. പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം…
കോയമ്പത്തൂര്‍ ഡി.ഐ.ജി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി; വെടിയുതിര്‍ത്തത് സ്വന്തം തോക്ക് ഉപയോഗിച്ച്
കോയമ്പത്തൂര്‍ റേഞ്ച് ഡി.ഐ.ജി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഡി.ഐ.ജി വിജയകുമാര്‍ ആണ് ആത്മഹത്യ ചെയ്തത്. കുടുംബ…
ആര്‍ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു
ചിത്രകാരന് ആര്‍ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു.97 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സിയിലായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍…