യമുന കരകവിഞ്ഞൊഴുകുന്നു, നഗര പ്രദേശങ്ങള്‍ വെള്ളത്തില്‍; പ്രളയ ഭീതിയില്‍ ഡല്‍ഹി
യമുനാ നദി കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ ഡല്‍ഹിയില്‍ നഗര പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. പ്രളയസമാന സാഹചര്യമാണ് ഡല്‍ഹിയില്‍ നിലനില്‍ക്കുന്നത്.…
പെട്രോള്‍ അടിക്കാന്‍ പോലും കാശില്ല; തൂമ്പപണിക്ക് പോകാന്‍ അവധി വേണം; ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധവുമായി കെ.എസ്.ആര്.ടി.സി ഡ്രൈവര്‍
കെ.എസ്.ആര്.ടി.സിയില്‍ ശമ്പള വിതരണം മുടങ്ങിയതോടെ പ്രതിഷേധവുമായി കെ.എസ്.ആര്.ടി.സി ഡ്രൈവര്‍. കൈയ്യില്‍ പണമില്ലാത്തതിനാല്‍ കൂലിപ്പണിക്ക് പോകാന്‍ മൂന്ന്…
രാഹുല്‍ ഗാന്ധിക്കായി ഷീല ദീക്ഷിതിന്റെ വീട്; വാടകയ്ക്ക് നിസാമുദ്ദീന്‍ ഈസ്റ്റിലേക്ക് താമസം മാറിയേക്കും
ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ വീട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കായി ഒരുങ്ങുന്നു. മോദി…
ഹിമാചലില്‍ കുടുങ്ങിയ ഡോക്ടര്‍മാരുടെ സംഘം നാട്ടിലേക്ക്; റോഡ് മാര്‍ഗം ഡല്‍ഹിയിലേക്ക് പുറപ്പെടും
ഉത്തരേന്ത്യയിലെ പ്രളയത്തില്‍ ഹിമാചലില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍മാരുടെ സംഘം നാട്ടിലേക്ക് തിരിക്കും. ദിവസങ്ങളായി മണാലി, കസോള്‍…
ലോക പ്രശസ്ത എഴുത്തുകാരന് മിലന് കുന്ദേര അന്തരിച്ചു
ചെക്ക് വംശജനായ ലോക പ്രശസ്ത എഴുത്തുകാരന് മില്‍ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യ സഹചമായ…
ആരാധകരെ ഒഴിവാകാന്‍ ട്രാഫിക് നിയമം ലംഘിച്ചു; വിജയ്ക്ക് പിഴ
കഴിഞ്ഞ ദിവസം ചേര്‍ന്ന ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ യോഗം ചേരാനെത്തിയ വിജയ്ക്ക് ഗതാഗത…
വ്ളോഗര്‍ കുഞ്ഞാന് പാണ്ടിക്കാടിന്റെ പ്രചാരണം വ്യാജം; നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി
വ്ളോഗര്‍ കുഞ്ഞാന് പാണ്ടിക്കാടിനെതിരെ കെ.എസ്.ഇ.ബി. കുഞ്ഞാന് പാണ്ടിക്കാട് വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പങ്കുവെച്ച…
പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ ഇരയ്ക്ക് നീതി ലഭിച്ചെന്ന് വിശ്വസിക്കുന്നില്ല; കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ വെറും ആയുധങ്ങള്‍ മാത്രം: ടി ജെ ജോസഫ്
പ്രതികള്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞാല്‍ ഇരയ്ക്ക് നീതി ലഭിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് പ്രൊഫസര്‍ ടിജെ ജോസഫ്. കൈവെട്ട് കേസില്‍…
‘ഭീകര പ്രവര്‍ത്തനം തെളിഞ്ഞു’; കൈവെട്ട് കേസിലെ രണ്ടാംഘട്ട വിധിയില്‍ ആറ് പേര് കുറ്റക്കാരെന്ന് എന്‍.ഐ.എ കോടതി
കോളേജ് അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് എന്‍.ഐ.എ പ്രത്യേക…
കൊലപാതകത്തിന് പിന്നില്‍ പക; ബെംഗളൂരുവില്‍ മലയാളി അടക്കം രണ്ട് പേരെ വെട്ടിക്കൊന്ന കേസില്‍ ജോക്കര്‍ ഫെലിക്സ് പിടിയില്‍
ബെംഗളൂരുവില്‍ ഐടി സ്ഥാപനത്തിലെ ഇരട്ടക്കൊലപാതകത്തിലെ പ്രതികള്‍ പിടിയില്‍. ജോക്കര്‍ ഫെലിക്സ് എന്നറിയപ്പെടുന്ന ശബരീഷ്, വിനയ് റെഡ്ഢി,…